മലയാളവ്യാകരണ പ്രകാരം ഏതെങ്കിലും ക്രിയക്ക് ആധാരമായി നിൽക്കുന്ന പദത്തെ അധികരണം എന്നു വിളിക്കുന്നു.

  • ഉദാഹരണം: മാവിൽ മാങ്ങയുണ്ട്.

ഇതിൽ മാവിൽ എന്നതിനെ അധികരണം എന്ന് പറയുന്നു.

"https://ml.wikipedia.org/w/index.php?title=അധികരണം_(വ്യാകരണം)&oldid=1851833" എന്ന താളിൽനിന്ന് ശേഖരിച്ചത്