അധികരണം (വ്യാകരണം)
(അധികരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണ പ്രകാരം ഏതെങ്കിലും ക്രിയക്ക് ആധാരമായി നിൽക്കുന്ന പദത്തെ അധികരണം എന്നു വിളിക്കുന്നു.
- ഉദാഹരണം: മാവിൽ മാങ്ങയുണ്ട്.
ഇതിൽ മാവിൽ എന്നതിനെ അധികരണം എന്ന് പറയുന്നു.
മലയാളവ്യാകരണ പ്രകാരം ഏതെങ്കിലും ക്രിയക്ക് ആധാരമായി നിൽക്കുന്ന പദത്തെ അധികരണം എന്നു വിളിക്കുന്നു.
ഇതിൽ മാവിൽ എന്നതിനെ അധികരണം എന്ന് പറയുന്നു.
വ്യാകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |