ഉഗാണ്ടയുടെ ഉത്തര മേഖലയിലെ ഒരു പട്ടണമാണ് അദിലങ്ങ് .

അദിലങ്ങ്
അദിലങ്ങ് is located in Uganda
അദിലങ്ങ്
അദിലങ്ങ്
അദിലങ്ങിനെ കാണിക്കുന്ന ഉഗാണ്ഡയുടെ ഭൂപടം
Coordinates: 02°44′24″N 33°28′48″E / 2.74000°N 33.48000°E / 2.74000; 33.48000
രാജ്യംFlag of Uganda.svg ഉഗാണ്ട
മേഖലഉഗാണ്ടയുടെ ഉത്തരന്മേഖല
ഉപമേഖലAcholi sub-region
ജില്ലഅഗഗൊ ജില്ല
ഉയരം
1,100 മീ(3,600 അടി)
സമയമേഖലUTC+3 (പൂർവ ആഫ്രിക്കൻ സമയം)

സ്ഥാനംതിരുത്തുക

അചൊളി ഉപമേഖലയിലെ അഗഗൊ ജില്ലയിലെ അദിലങ്ങ് സബ് കൗണ്ടിയിലെ ഒരു പട്ടണമാണ്. ജില്ല ആസ്ഥാനമായ അഗഗൊയുടെ തെക്കു കിഴക്കായി ഏകദേശം 40 കി.മീ. അകലെയാണ്.[1]വടക്കൻ മേഖലയിലെ വലിയ നഗര കേന്ദ്രമായ ഗുലുവിൽ നിന്നും ഏകദേശം 170 കി.മീ. കിഴക്കാണ്.[2] അദിലങ്ങിന്റെ സ്ഥാനം:2° 44' 24.00"N, 33° 28' 48.00"E (Latitude:2.7400; Longitude:33.4800)ആണ്.[3]


കുറിപ്പുകൾതിരുത്തുക

  1. GFC, . (11 July 2015). "Map Showing Agago And Pader With Route Marker". Globefeed.com (GFC). ശേഖരിച്ചത് 11 July 2015.CS1 maint: numeric names: authors list (link)
  2. GFC, . (11 July 2015). "Road Distance Between Gulu And Adilang With Map". Globefeed.com (GFC). ശേഖരിച്ചത് 11 July 2015.CS1 maint: numeric names: authors list (link)
  3. Google (11 July 2015). "ഗൂഗിൽ ഭൂപടത്തിൽ അദിലങ്ങ്" (Map). Google Maps. Google. Unknown parameter |mapurl= ignored (help); |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അദിലങ്ങ്&oldid=2879150" എന്ന താളിൽനിന്ന് ശേഖരിച്ചത്