അഥരി
ഇസ്‌ലാമിക തത്വശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു സുന്നീ ചിന്താധാരയാണ് അഥരി ദൈവശാസ്ത്രം (അറബി: الأثرية അൽ അഥരിയ്യ)[1]. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ പണ്ഡിതപ്രസ്ഥാനം രൂപപ്പെട്ടത്. ഖുർആൻ, ഹദീഥ് എന്നിവയെ കർക്കശമായി പിന്തുടരുന്ന ഇവർ യുക്തിചിന്തയിലൂടെ വേദത്തെ വ്യാഖ്യാനിക്കുന്നതിനെതിരെ നിലകൊണ്ടു[1][2]. പാരമ്പര്യം എന്നർത്ഥം വരുന്ന അഥർ എന്ന അറബി പദത്തിൽ നിന്നാണ് ഈ ധാരയുടെ നാമം രൂപപ്പെടുന്നത്[1].
ഖുർആനിന്റെയും ഹദീസിന്റെയും പ്രത്യക്ഷമായ അർത്ഥം മാത്രമേ വിശ്വാസത്തിലും നിയമങ്ങളിലും പരിഗണിക്കാവൂ എന്ന അഥരികളുടെ നിലപാട്, യുക്തിയുടെ ഉപയോഗത്തെ[1] സത്യം എന്തെന്ന് പരിശോധിക്കുമ്പോൾ പോലും ഉപയോഗിക്കുന്നതിന് എതിരാണ്[3].
ദൈവികസവിശേഷതകൾ, ഗുണവിശേഷങ്ങൾ എന്നിവയെ മനസ്സിലാക്കാനായി ഉപമകളോ മറ്റോ ഉപയോഗിക്കുന്നതിനെ അഥരികൾ വിമർശിക്കുന്നു[4]. വേദവാക്യവും ഹദീഥുകളും എങ്ങനെയോ അങ്ങനെ അക്ഷരംപ്രതി മനസ്സിലാക്കുക, അതിന്റെ യാഥാർത്ഥ്യം ദൈവത്തിലേക്ക് വിടുക എന്നതാണ് ഇവരുടെ വാദം[5].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Abrahamov, Binyamin (2016) [2014]. "Part I: Islamic Theologies during the Formative and the Early Middle period – Scripturalist and Traditionalist Theology". In Schmidtke, Sabine (ed.). The Oxford Handbook of Islamic Theology. Oxford and New York: Oxford University Press. pp. 263–279. doi:10.1093/oxfordhb/9780199696703.013.025. ISBN 9780199696703. LCCN 2016935488.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). "The Atharis can thus be described as a school or movement led by a contingent of scholars (ulama), typically Hanbalite or even Shafi'ite, which retained influence, or at the very least a shared sentiment and conception of piety, well beyond the limited range of Hanbalite communities. This body of scholars continued to reject theology in favor of strict textualism well after Ash'arism had infiltrated the Sunni schools of law. It is for these reasons that we must delineate the existence of a distinct traditionalist, anti-theological movement, which defies strict identification with any particular madhhab, and therefore cannot be described as Hanbalite."
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
- ↑ Hoover, John (2020). "Early Mamlūk Ashʿarism against Ibn Taymiyya on the Nonliteral Reinterpretation (taʾwīl) of God's Attributes". In Shihadeh, Ayman; Thiele, Jan (eds.). Philosophical Theology in Islam: Later Ashʿarism East and West. Islamicate Intellectual History. Vol. 5. Leiden and Boston: Brill Publishers. pp. 195–230. doi:10.1163/9789004426610_009. ISBN 978-90-04-42661-0. ISSN 2212-8662. LCCN 2020008682.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).