അത്യന്താതിശയോക്തി (അലങ്കാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാരണത്തിനു മുമ്പ് കാരണമുണ്ടായെന്നു പറഞ്ഞാൽ അത്യന്താതിശയോക്തി.
ലക്ഷണം
തിരുത്തുക'ഹേതുവിൻ മുന്നമേ കാര്യ-
മത്യന്താതിശയോക്തിയാം.'
ഉദാ: മാനം പോയ് മുന്നമേകാന്തൻ
പിന്നെത്താൻ സാന്ത്വനമോതിനാൻ.'
[1]
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള