സ്വരങ്ങളെ അവയുടെ ഉച്ചനീചസ്ഥാനഭേദങ്ങളനുസരിച്ച് തീവ്രം എന്നും കോമളം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്[ആര്?]. കോമളം താണസ്വരത്തെയും തീവ്രം ഉച്ചസ്വരത്തെയും കുറിക്കുന്നു. കോമളസ്വരങ്ങളെ ഒരു ശ്രുതി കുറച്ചു പ്രയോഗിക്കുമ്പോൾ അതികോമളങ്ങളെന്നും വീണ്ടും ഒരു ശ്രുതികൂടി കുറച്ചു പ്രയോഗിക്കുമ്പോൾ അത്യതികോമളങ്ങൾ എന്നും പറയുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതികോമളസ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതികോമളസ്വരം&oldid=1085383" എന്ന താളിൽനിന്ന് ശേഖരിച്ചത്