അണ്ഡം (സസ്യശാസ്ത്രം)

(അണ്ഡം(സസ്യശാസ്ത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിത്തുണ്ടാകുന്ന സസ്യങ്ങളിൽ ("small egg") കാണപ്പെടുന്ന സ്ത്രീപ്രത്യുത്പാദന കോശങ്ങൾ അടങ്ങിയ ഭാഗമാണിത്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്: ഇന്റെഗുമെന്റ് (പുറംഭാഗം) മർമ്മം  സ്ത്രീ ഗമീറ്റോഫൈറ്റ് (മെഗാഗമീറ്റോഫൈറ്റ് ) ഇതിന്റെ മദ്ധ്യത്തിലാണ്.സ്ത്രീ ഗമീറ്റോഫൈറ്റ് (മെഗാഗമീറ്റോഫൈറ്റ് )ഹാപ്ലോയിഡ് മെഗാസ്പോറിൽനിന്നുമാണുണ്ടാകുന്നത്. സ്ത്രീ ഗമീറ്റോഫൈറ്റ് (ഹാപ്ലോയിഡ് ആണ്) , മെഗാ ഗമീറ്റൊ ഫൈറ്റ് എംബ്രിയോ സാക്ക് ആകുന്നു. ഇത് എഗ്സെൽ ഉണ്ടാക്കിവരുന്നു.ബീജസങ്കലനമാണ് ലക്ഷ്യം.

Location of ovules inside a Helleborus foetidus flower

ഇതും കാണൂ

തിരുത്തുക
  • Gynoecium
  • Ovum
  • Alternation of generations
  • Meiosis
  • Oogenesis
  • Placentation
"https://ml.wikipedia.org/w/index.php?title=അണ്ഡം_(സസ്യശാസ്ത്രം)&oldid=3542989" എന്ന താളിൽനിന്ന് ശേഖരിച്ചത്