അഡ (സസ്യം)
ഹോർട്ടികൾച്ചർ വ്യാപാരത്തിൽ അഡ എന്ന ചുരുക്കെഴുത്ത് ആണ് ഉപയോഗിക്കുന്നത്. ഓർക്കിഡ് കുടുംബമായ ഓർക്കിഡേസീയിലെ (Orchidaceae) ഒരു ജനുസാണ് ഇത്. ഇതിന്റെ ടൈപ്പ് സ്പീഷീസ് അഡ ഔറന്റിയാക ആണ്.
അഡ | |
---|---|
Ada aurantiaca, Illustration. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Alliance: | Oncidium
|
Genus: | Ada Lindl. (1853)
|
Type species | |
Ada aurantiaca Lindl.
| |
Species | |
|
ഉപവിഭാഗം
തിരുത്തുക- Ada allenii - Allen’s Ada
- Ada andreettae
- Ada aurantiaca - Red-orange Ada
- Ada bennettiorum - Bennett’s Ada
- Ada brachypus
- Ada chlorops
- Ada elegantula - Elegant Ada
- Ada escobariana
- Ada farinifera
- Ada glumacea - Ada with Spelts
- Ada keiliana - Dr. Keil's Ada
- Ada mendozae
- Ada ocanensis - Ocana Ada
- Ada peruviana
- Ada pozoi - Pozo’s Ada
- Ada rolandoi
അവലംബം
തിരുത്തുക- Williams, N. H. 1972. A reconsideration of Ada and the glumaceous brassias. Brittonia 24: 93–110.
പുറം കണ്ണികൾ
തിരുത്തുക- Media related to Ada (Orchidaceae) at Wikimedia Commons
- Ada എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Ada aurantiaca Orchid Archived 2015-09-24 at the Wayback Machine.