അഡ റോഗോവ്ത്സേവ

ഉക്രൈനിയൻ നടി

ഒരു ഉക്രേനിയൻ-സോവിയറ്റ് നടിയാണ് അഡ റോഗോവ്ത്സേവ (ജനനം: 16 ജൂലൈ 1937). 1957 മുതൽ മുപ്പതിലധികം സിനിമകളിലും ടെലിവിഷൻ ഷോകളിലും അവർ അഭിനയിച്ചു. നാഷണൽ യുണിവേഴ്സിറ്റി ഓഫ് കൾച്ചർ ലെ പ്രൊഫസർ. ഏഴാമത്തെ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഹെയ്ൽ, മേരി! എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി . [3]

അഡ റോഗോവ്ത്സേവ
Ада Роговцева. Київ, НАДТ імені Івана Франка, 2017-12-01.png
ജനനം (1937-07-16) 16 ജൂലൈ 1937  (83 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1957-ഇതുവരെ
ജീവിതപങ്കാളി(കൾ)കോസ്റ്റിയാന്റിൻ സ്റ്റെപ്പാൻകോവ്
പുരസ്കാരങ്ങൾLenin's Komsomol Prize of Ukrainian SSR (1971)
Shevchenko National Prize (1981)
Hero of Ukraine (2007)[1]
Oleksandr Dovzhenko State Prize of Ukraine (2017)[2]

തിരഞ്ഞെടുത്ത ചിത്രങ്ങൾതിരുത്തുക

  • പവൽ കോർചാഗിൻ (1956)
  • ഫോറസ്റ്റ് സോംഗ് (1961)
  • ഹെയ്ൽ, മേരി! (1970)
  • ടേമിംഗ് ഓഫ് ദി ഫയർ (1972)
  • എറ്റേണൽ കോൾ (1973-1983)
  • വേവ്സ് ഓഫ് ബ്ലാക്ക് സീ (1975)
  • ദി സീ (1978)
  • ദി ഗാഡ്‌ഫ്ലൈ (1980)
  • നയൻ ലൈവ്സ് ഓഫ് നെസ്റ്റർ മഖ്നോ (2006)
  • അഡ്മിറൽ (2008)
  • താരാസ് ബൾബ (2009)
  • 11 ചിൽഡ്രൻ ഫ്രം മോർഷിൻ (2019)

അക്കോളേഡുകൾതിരുത്തുക

  • പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് യുഎസ്എസ്ആർ
  • പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് ഉക്രെയ്ൻ
  • ഓർഡർ ഓഫ് പ്രിൻസസ് ഓൾഗ (മൂന്നാം ക്ലാസ്, 2002) [4]
  • ഓർഡർ ഓഫ് മെറിറ്റ് (ഫസ്റ്റ് ക്ലാസ്, 2009) [5]
  • ഓർഡർ ഓഫ് മെറിറ്റ് (മൂന്നാം ക്ലാസ്, 1997) [6]

അവലംബങ്ങൾതിരുത്തുക

  1. "DECREE OF THE PRESIDENT OF UKRAINE No. 635/2007". 12 July 2007.
  2. "DECREE OF THE PRESIDENT OF UKRAINE On the Award of the Oleksandr Dovzhenko State Prize of Ukraine 2017". 7 September 2017.
  3. "7th Moscow International Film Festival (1971)". MIFF. മൂലതാളിൽ നിന്നും 3 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 December 2012.
  4. "DECREE OF THE PRESIDENT OF UKRAINE № 745/2002". 22 August 2002.
  5. "DECREE OF THE PRESIDENT OF UKRAINE №26/2009". 16 January 2009.
  6. "DECREE OF THE PRESIDENT OF UKRAINE № 659/1997". 21 July 1997.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഡ_റോഗോവ്ത്സേവ&oldid=3534480" എന്ന താളിൽനിന്ന് ശേഖരിച്ചത്