അഡ കേംബ്രിഡ്‍ജ് (ജീവിതകാലം : 21 നവംബർ 1844 – 19 ജൂലൈ 1926), ഒരു ഇംഗ്ലണ്ടിൽ ജനിച്ച ആസ്ട്രേലിയൻ എഴുത്തുകാരിയായിരുന്നു. അവർ പിൽക്കാലത്ത് അഡ ക്രോസ് എന്ന പേരിൽ അറിയപ്പെട്ടു.

Ada Cambridge
ജനനം(1844-11-21)21 നവംബർ 1844
St Germans, Norfolk, England
മരണം19 ജൂലൈ 1926(1926-07-19) (പ്രായം 81)
Melbourne, Australia
മരണ കാരണംHeart failure
മറ്റ് പേരുകൾA.C. and Ada Cross
തൊഴിൽNovelist, poet, memoirist and journalist
ജീവിതപങ്കാളി(കൾ)Rev. George Frederick Cross
കുട്ടികൾFive, including Dr K. Stuart Cross
മാതാപിതാക്ക(ൾ)Henry and Thomasine Cambridge

ഫിക്ഷൻ വിഭാഗത്തിൽ അവർ ഇരുപത്തിരണ്ടു ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. അതുകൂടാതെ കവിതകളുടെ മൂന്നു വാല്യങ്ങൾ, രണ്ട് ആത്മകഥാഗ്രന്ഥങ്ങൾ എന്നിവയും അവരുടെ കൃതികളാണ്.[1] അഡ കേംബ്രിഡ്ജിൻറെ അനേകം നോവലുകൾ ആസ്ട്രേലിയൻ വർത്തമാനപ്പത്രങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിൽ പലതും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.

അവരുടെ സ്നേഹിതരുടെയം കുടുംബത്തിൻറെയുമിടയിൽ വിവാഹിതയായശേഷമുള്ള പേരായ അഡ ക്രോസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പുസ്തകങ്ങൾ തിരുത്തുക

നോവലുകൾ തിരുത്തുക

  • The Two Surplices (1865)
  • My Guardian : A Story of the Fen Country (1874)
  • Up the Murray (1875)
  • In Two Years Time (1879)
  • Dinah (1880)
  • A Mere Chance (1880)
  • Missed in the Crowd (1882)
  • A Girl's Ideal (1882)
  • Across the Grain (1882)
  • The Three Miss Kings (1883)
  • A Marriage Ceremony (1884)
  • A Little Minx (1885)
  • Against the Rules (1886)
  • A Black Sheep (1889)
  • A Woman's Friendship (1889) (Serialised in the Age, 1889; first published in book form in 1988)
  • Not All in Vain (1891)
  • Fidelis (1895)
  • Materfamilias (1898)
  • Path and Goal (1900)
  • The Devastators (1901)
  • Sisters (1904)
  • A Platonic Friendship (1905)
  • A Happy Marriage (1906)
  • The Eternal Feminine (1907)
  • The Making of Rachel Rowe (1914)

കവിതാ സമാഹാരങ്ങൾ തിരുത്തുക

  • Hymns on the Litany (1865)
  • Hymns on the Holy Communion (1866)
  • Echoes (1869)
  • The Manor House and Other Poems (1875)
  • Unspoken Thoughts (1887)
  • The Hand in the Dark and Other Poems (1913)

ചെറുകഥാ സമാഹാരങ്ങൾ തിരുത്തുക

  • The Vicar's Guest : A Tale (1869)
  • At Midnight and Other Stories (1897)

കുട്ടികളുടെ ഫിക്ഷൻ തിരുത്തുക

  • Little Jenny (1867)

ആത്മകഥകൾ തിരുത്തുക

  • Thirty Years in Australia (1903)
  • The Retrospect (1912)

അവലംബം തിരുത്തുക

  1. Cato (1989) p. v
"https://ml.wikipedia.org/w/index.php?title=അഡ_കേംബ്രിഡ്‍ജ്&oldid=2669380" എന്ന താളിൽനിന്ന് ശേഖരിച്ചത്