അഡ്വാൻസ്ഡ് ലിനക്സ് സൗണ്ട് ആർക്കിടെക്ചർ

കംപ്യൂട്ടറിലെ ശബ്ദ ഹാർഡ്‍വെയർ ഡിവൈസ് ഡ്രൈവറുകൾക്ക് ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് (application programming interface (API)) നൽകുന്ന ലിനക്സ് കേർണലിന്റെ ഭാഗമായിട്ടുള്ള ഒരു സോഫ്റ്റ‍വെയർ ചട്ടക്കൂടാണ് അൽസ എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ലിനക്സ് സൗണ്ട് ആർക്കിടെക്ചർ (Advanced Linux Sound Architecture - ALSA). കംപ്യൂട്ടറിൽ ഉള്ള ശബ്ദ ഹാർഡ്‍വെയറുകളെ തന്നത്താനെ കണ്ടെത്തി സജ്ജീകരിക്കുക, ഒന്നിലധികം ഹാർഡ്‍വെയറുകളെ ഒരേ സമയം നിയന്ത്രിക്കുക മുതലായ പ്രത്യേകതകൾ അൽസയ്ക്ക് ഉണ്ട്. ജി.പി.എൽ, ലെസ്സർ ജി.പി.എൽ മുതലായ അനുമതി പത്രങ്ങളാൽ വിതരണം ചെയ്യപ്പെടുന്ന അൽസ ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

ALSA
Screenshot of Alsamixer 1.0.14
Screenshot of Alsamixer 1.0.14
Original author(s)Jaroslav Kysela
വികസിപ്പിച്ചത്ALSA team[1]
ആദ്യപതിപ്പ്1998; 26 years ago (1998)
Stable release
1.2.1 / നവംബർ 15, 2019; 4 വർഷങ്ങൾക്ക് മുമ്പ് (2019-11-15)[2]
ഭാഷC[3]
ഓപ്പറേറ്റിങ് സിസ്റ്റംLinux
തരം
അനുമതിപത്രം
വെബ്‌സൈറ്റ്alsa-project.org

അവലംബം തിരുത്തുക

  1. Alsa Team, alsa-project.org, 2008-09-29, retrieved 2012-01-08
  2. Changelog between 1.1.9 and 1.2.1 releases, alsa-project.org, retrieved 2019-11-15
  3. "ALSA", Analysis Summary, Ohloh, archived from the original on 2013-12-20, retrieved 2012-01-08