അബുദാബി നാഷണൽ ഓയിൽ കമ്പനി
(അഡ്നോക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐക്യ അറബ് എമിറേറ്റിലെ സർക്കാർ അധീനതിയിലുള്ള ഒരു എണ്ണക്കമ്പനിയാണ് അബുദാബി നാഷനൽ ഓയിൽ കമ്പനി (അറബി: شركة بترول أبوظبي الوطنية) അഥവാ അഡ്‌നോക് (ADNOC). ലോകത്തിലെ നാലമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് അഡ്നോക്ക്.
യഥാർഥ നാമം | شركة بترول أبوظبي الوطنية |
---|---|
Government owned corporation | |
വ്യവസായം | Oil and gas |
സ്ഥാപിതം | 1971 (restructured in 1988) |
ആസ്ഥാനം | , United Arab Emirates |
പ്രധാന വ്യക്തി | HH Sheikh Khalifa Bin Zayed (Chairman of the Supreme Petroleum Council) Sultan Ahmed Al Jaber (Director-General and CEO) |
ഉത്പന്നങ്ങൾ | Crude oil Oil products Natural gas Petrochemicals |
വരുമാനം | US$60 billion (2014) |
ജീവനക്കാരുടെ എണ്ണം | 55,000 (2015)[1] |
വെബ്സൈറ്റ് | www |
== ==ADNOC