പാസ് ജുവാന പ്ലാസിഡ അഡേല റഫയേല സമുഡിയോ റിവേറോ, പൊതുവായി അഡേലാ സമുഡിയോ എന്ന പേരിലറിയപ്പെടുന്ന ഒരു ബോളീവിൻ കവയിത്രിയും  സ്ത്രീവിമോചനവാദിയും പ്രബോധികയുമായിരുന്നു.  ജീവിതകാലം  1854 മുതൽ 1928 വരെ. അവർ ഏറ്റവും പ്രശസ്തമായ ബൊളീവിയൻ കവയിത്രിയായും രാജ്യത്തെ സ്ത്രീവിമോചന പ്രസ്ഥാനത്തിൻറെ സ്ഥാപകയായും കണക്കാക്കപ്പെടുന്നു. രചനകളിൽ തൂലികാനാമമായ സോളെഡാഡ് എന്ന പേരാണ് ഉപയോഗിച്ചിരുന്നത്.

Adela Zamudio
Adela Zamudio
ജനനം
Paz Juana Plácida Adela Rafaela Zamudio Rivero

(1854-10-11)ഒക്ടോബർ 11, 1854
മരണം1928
ദേശീയതBolivian
മറ്റ് പേരുകൾSoledad
തൊഴിൽPoet, teacher, activist
അറിയപ്പെടുന്നത്Bolivia's most famous poet, founder of the feminist Bolivian movement.

സ്വകാര്യജീവിതം

തിരുത്തുക

അഡേലാ സമുഡിയോ 1854 ൽ ബൊളീവിയയിലെ കൊച്ചാബാംബയിൽ ഒരു ഉയർന്ന കുടുംബത്തിൽ ജനിച്ചു.[1]  ഒരു പൊതു വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തതിനൊപ്പം പിതാവായ ഡോൺ അഡോൾഫ് സമുഡിയോയും മാതാവ് ഡോണ മോഡെസ്റ്റ റിബെറോ ഡെ സമുഡിയോ എന്നിവരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി..[2] അവരുടെ ജന്മദിനമായ ഒക്ടോബർ 11 ബൊളീവിയയിൽ ബൊളീവിയൻ സ്ത്രീകളുടെ ദിവസമായി ആചിരിക്കുന്നു.[3] 

·        Essayos poéticos (Poetic Texts) (1887)

·        Violeta o la princesa azul (Violeta or the Blue Princess) (1890)

·        El castillo negro (The Black Castle) (1906)

·        Intimas (Close Friends) (1913)

·        Ráfagas (Squalls) (1914)

·        Peregrinando (Travelling) (1943)

·        Cuentos breves (Short Novels) (1943)

  1. Mary Ann Tétreault (1994). Women and revolution in Africa, Asia, and the New World. Univ of South Carolina Press. p. 339. ISBN 978-1-57003-016-1. Retrieved 15 December 2011.
  2. Ángel Flores; Kate Flores (1 April 1986). Hispanic feminist poems from the Middle Ages to the present: a bilingual anthology. Feminist Press. p. 145. ISBN 978-0-935312-54-6. Retrieved 15 December 2011.
  3. Mary Ann Tétreault (1994). Women and revolution in Africa, Asia, and the New World. Univ of South Carolina Press. p. 339. ISBN 978-1-57003-016-1. Retrieved 15 December 2011.
"https://ml.wikipedia.org/w/index.php?title=അഡേലാ_സമുഡിയോ&oldid=3087750" എന്ന താളിൽനിന്ന് ശേഖരിച്ചത്