അഡുഗു വരമുല
ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഡുഗു വരമുല. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅഡുഗു വരമുല നിച്ചേദനു (അഡുഗു)
അനുപല്ലവി
തിരുത്തുകഅഡുഗഡുഗുകു നിന്നേ ദലചു ചുന്നാനു
അത്ഭുതമൈനഭക്തികിസൊക്കിനാനു (അഡുഗു)
ചരണം 1
തിരുത്തുകധന കനകമുലു എന്നൈന നീകു
ദാരപുതൃലു സൊഗസൈന യിണ്ട്ല
ചനുവുന നൊസഗുദു - സംശയമേല
തക്കുവു ചിക്കഗനേല ദാനവബാല (അഡുഗു)
ചരണം 2
തിരുത്തുകഅക്രമ ദനുജുല ഗൊട്ടി നീ
യാപദലനു ദലമെട്ടി
വിക്രമമുന ബഹു വിഖ്യാതിഗാ വിധി
ശക്രാദുല ബട്ടമുല നൊസഗെദനു (അഡുഗു)
ചരണം 3
തിരുത്തുകവാജി ഗജാന്ദൊളികമുലു നീകു
വരമൈന മണി ഭൂഷനമുലു
രാജിക നൊസഗക രവ താളലേനു
വരത്യാഗരാജാപ്തുഡ നേനു (അഡുഗു)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - aDuguvaramula". Retrieved 2021-07-12.