അഡുകു
ഉഗാണ്ടയിലെ ക്വാനിയ ഡിസ്ട്രിക്റിലെ അഡുകു പട്ടണം
അഡുകു വടക്കെ ഉഗാണ്ടയിലെ അപക് ജില്ലയിലെ ഒരു പട്ടണമാണ്. അപക് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയുമാണ്.[1]
അഡുകു | |
---|---|
Coordinates: 02°01′10″N 32°43′12″E / 2.01944°N 32.72000°E | |
രാജ്യം | ഉഗാണ്ട |
ജില്ല | അപക് ജില്ല |
(2009) | |
• ആകെ | 10,700 |
സമയമേഖല | UTC+3 (കിഴക്കൻ ആഫ്രിക്കസമയം (EAT)) |
സ്ഥാനം
തിരുത്തുകലങൊ ഉപ മേഖലയിലെ വലിയ നഗരമായ ലിറയുടെ തെക്കുപടിഞ്ഞാറായി 36കി.മീ. ദൂരത്തിലാണ് അഡുകു.[2]ജില്ല ആസ്ഥാനമായ അപകിന്റെ കിഴക്കായി 24 കി.മീ അകലെയാണ് അഡുകു [3] The coordinates of the town are:2°01'10.0"N, 32°43'12.0"E (Latitude:2.0194; Longitude:32.7200).[4]
കുറിപ്പുകൾ
തിരുത്തുക- ↑ Cyprian Musoke, and Joyce Namutebi (2009 സെപ്തംബർ 1). "MPS Warn On New Town Councils". ന്യൂ വിഷൻ. കമ്പാല. Archived from the original on 2015 ഫെബ്രുവരി 26. Retrieved 2015 ജൂലായ് 18.
{{cite web}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ GFC, . (18 July 2015). "Road Distance Between Lira And Aduku With Map". Globefeed.com (GFC). Retrieved 18 July 2015.
{{cite web}}
:|first=
has numeric name (help) - ↑ GFC, . (18 July 2015). "Map Showing Apac And Aduku With Route Marker". Globefeed.com (GFC). Retrieved 18 July 2015.
{{cite web}}
:|first=
has numeric name (help) - ↑ Google. "Location of Aduku At Google Maps" (Map). Google Maps. Google.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)