അഡിഗി സുഖമു
ത്യാഗരാജസ്വാമികൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഡിഗി സുഖമു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅഡിഗി സുഖമു ലെവ്വരനുഭവിൻ ചിരിരാ!
ആദിമൂലമാരാമാ! (അഡിഗി)
അനുപല്ലവി
തിരുത്തുകസഡലനി പാപ-തിമിര കോടി സൂര്യ!
സാർവഭൗമ സാരസാക്ഷ!സദ്ഗുണ നി-
(ന്നഡിഗി)
ചരണം 1
തിരുത്തുകആശ്രയിൻചി വരമഡിഗിന സീത യഡവികി
ബോനായേ, ആശര ഹരണ
രക്കസി ഇഷ്ടമഡുഗു നപുഡേ
മുക്കുപോയേ ഓ രാമ! നിൻ (ന്നഡിഗി)
ചരണം 2
തിരുത്തുകവാസിഗ നാരദമൗനി വരമഡുഗ
വനിത രൂപുരായേ
ആശിഞ്ചി ദുർവാസുലു അന്നമഡുഗ
അപുഡേ മന്ദമായേ; ഓ രാമ നി-
(ന്നഡിഗി)
ചരണം 3
തിരുത്തുകസുതുനി വേഡുക ജൂഡ ദേവകിയഡുഗ
യശോദ ജൂഡ നായേ
സതുലെല്ല രതി ഭിക്ഷമഡുഗ വാരിവാരി
പതുല വീഡനായേ; ഓ രാമ നി-
(ന്നഡിഗി)
ചരണം 4
തിരുത്തുകനീകേ ദയ ബുട്ടി ബ്രോതുവോ! ബ്രോവോ
നീ ഗുട്ടു ബയലായേ;
സാകേതധാമ! ശ്രീ ത്യാഗരാജനുത സ്വാമി!
യേടിമായ! ഓ രാമ നി-
(ന്നഡിഗി)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - aDigi sukhamu". Retrieved 2021-07-09.
- ↑ "Sangeeta Sudha". Retrieved 2021-07-09.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16(index)