ത്യാഗരാജസ്വാമികൾ അഠാണാരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അട്ട ബലുകുദു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ത്യാഗരാജസ്വാമികൾ

അട്ട ബലുകുദു വിട്ട ബലുകുരു വന്ദികേമി
സേതു രാമ? നീ
(അട്ട)

അനുപല്ലവി

തിരുത്തുക

തോട്ല നർഭകുല നൂതുവു; മരി മരി
തോചിനട്ടു ഗില്ലുദുവു; ശ്രീ രാമ! നീ
(അട്ട)

ജീവുല ശിക്ഷിൻചഗ നേർതുവു,
ചിരംജീവുലുഗാ ജേയ നേർതുവുരാ
ഭാവമെരിഗി ബോതുവു, സദ്ഭക്തഭാഗധേയ!
ശ്രീ ത്യാഗരാജവിനുത
(അട്ട)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "aTTa balukudu". Archived from the original on 2021-07-18. Retrieved 2021-07-18.
  5. "Carnatic Songs - aTTa balukudu". Retrieved 2021-07-18.
"https://ml.wikipedia.org/w/index.php?title=അട്ട_ബലുകുദു&oldid=4086185" എന്ന താളിൽനിന്ന് ശേഖരിച്ചത്