അഞ്ജും മൗഡ്ഗിൽ
അഞ്ജും മൗഡ്ഗിൽ (ജനനം: ജനുവരി 5, 1994) ഒരു ഇന്ത്യൻ ഷൂട്ടറാണ് . ചണ്ഡീഗഡ് സ്വദേശിയായ അഞ്ജും ഷൂട്ടിംഗിൽ പഞ്ചാബ് ടീമിനെ പ്രതിനിധീകരിക്കുന്നു. നിലവിൽ സ്പോർട്സ് സൈക്കോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നു. അഞ്ജും ഒരു ചിത്രകാരികൂടിയാണ്. [1] [2] [3] [4] [5]
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||||||||
ജനനം | Chandigarh, India | 5 ജനുവരി 1994|||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||||||||||||||||||||
കായികയിനം | Shooting | |||||||||||||||||||||||||||||||
Event(s) | Air rifle | |||||||||||||||||||||||||||||||
Medal record
|
ആദ്യകാല ജീവിതം
തിരുത്തുകഅഞ്ജും ചണ്ഡീഗഢ് സ്വദേശിയാണ്. 2009 ലാണ് ഷൂട്ടിംഗിൽ പരിശീലനം തുടങ്ങിയത്.
നേട്ടങ്ങൾ
തിരുത്തുക2018 ൽ മെക്സിക്കോയിലെ ഐഎസ്എസ്എഫ് ലോകകപ്പിൽ നടന്ന വനിതാ 50 റൈഫിൾ 3 പൊസിഷനുകളിൽ (3P) ഒരു വെള്ളി മെഡൽ സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിൽ 2018 ൽ വനിതാ വിഭാഗത്തിൽ 455.7 പോയന്റ് നേടിയാണ് വെങ്കലം നേടിയത്. 151.9 പോയിന്റും 157.1 പോയിൻറുമായി വനിതകളുടെ 50 മീറ്റർ റൈഫിൾ മൂന്നാം സ്ഥാനത്ത്. യോഗ്യതാ റൗണ്ടിൽ സി.ഡബ്ല്യൂജി യോഗ്യതാ റിക്കോഡ് തകർത്തു. മൗഡ്ഗിൽ 589 പോയന്റാണ് നേടിയത് (196 നീലിങ്ങിൽ നിന്ന് 199 പ്രോണിൽ നിന്ന് 194 സ്റ്റാന്റിംഗിൽ നിന്ന്). [6] [2] [2]
- 2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ
- മെക്സിക്കോയിൽ 2018 ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിൽ വെള്ളി മെഡൽ
- 2017 ൽ 10 മീറ്റർ എയർ റൈഫിൽ സർദാർ സജ്ജൻ സിംഗ് സേതി മെമ്മോറിയൽ മാസ്റ്റേഴ്സ് വെള്ളി മെഡൽ
- നിലവിൽ വനിതകളുടെ 50m 3P യിൽ ഇന്ത്യയുടെ നമ്പർ വൺ
- 9-ാം സ്ഥാനം- 2016 ലോകകപ്പ്, മ്യൂണിക്കിൽ
- വേൾഡ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ, 2016
- സൗത്ത് ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ, 2016
അവലംബങ്ങൾ
തിരുത്തുക- ↑ "Shooting World Cup: Anjum Moudgil wins silver in women's Rifle 3 Positions". The Times of India. 9 March 2018. Retrieved 5 April 2018.
- ↑ 2.0 2.1 2.2 "With bullets and paintbrush, shooter Anjum Moudgil finds her range and canvas". Andrew Amsan. Indian Express. 17 March 2018. Retrieved 5 April 2018.
- ↑ "After shooting silver, Anjum says Haryana,Chandigarh did not back her". Kartik Sood. The Times of India. 10 March 2018. Retrieved 16 April 2018.
- ↑ "Anjum Moudgil". Gold Coast 2018. Archived from the original on 2018-04-16. Retrieved 16 April 2018.
- ↑ "CWG 2018: Complete list of India's gold medalist from 21st Commonwealth Games in Gold Coast". Times Now. 15 April 2018. Retrieved 16 April 2018.
- ↑
{{cite news}}
: Empty citation (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Anjum Moudgil at the International Shooting Sport Federation