അജ്ഞലി പവാർ

(അജ്ഞലി പവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അജ്ഞലി പവാർ മഹാരാഷ്ട്രയിലെ പൂനയിലുള്ള നൺ-ഗവൺമെന്റൽ ഓർഗനൈസേഷൻ (NGO) പ്രസിഡന്റാണ്. ശിശു സംരക്ഷണത്തെ സംബന്ധിച്ചുവരുന്ന പ്രശ്നപരിഹാരപ്രവർത്തനമാണ് നടത്തിവരുന്നത്. [1] പ്രീത് മന്ദിർ അഡോപ്ക്ഷൻ കേസിൽ അജ്ഞലി വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഹെയിൻസിന് മാതാപിതാക്കളെ കണ്ടുപിടിക്കാനും സഹായിച്ചിരുന്നു. [2]പുതിയ ഒരുനിയമം വരുന്നതുവരെ ഇന്റർ കൗണ്ടി അഡോപ്ക്ഷൻ നിർത്തിവയ്ക്കാനായി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. [3]

Anjali Pawar
ദേശീയതIndian
മറ്റ് പേരുകൾAnjali Pawar-Kate
തൊഴിൽDirector of Sakhee, consultant for Against Child Trafficking


അവലംബം തിരുത്തുക

  1. "Sakhee (Working For Child Rights) -NGO". Retrieved 23 May 2012.[permanent dead link]
  2. Ambika Pandit (7 Nov 2010). "Sans home and identity: A story from the US - Times of India". TNN. Retrieved 21 May 2012.
  3. "Time to suspend inter-country adoptions?". 16 May 2012. Retrieved 23 May 2012.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=അജ്ഞലി_പവാർ&oldid=3950107" എന്ന താളിൽനിന്ന് ശേഖരിച്ചത്