അങ്കോളെ പശ്ചിമ സർവകലാശാല

അങ്കോളെ പശ്ചിമ സർവകലാശാല (Ankole Western University) (AWU),എന്നത് ഉഗാണ്ടയിൽ ഉന്നത പഠനത്തിനുള്ള ആംഗ്ളിക്കൻ സ്ഥാപനമാണ്. ചർച്ച് ഓഫ് ഉഗാണ്ടയുടെ അങ്കൊളെരൂപത്യാണ് ഇതിന്റെ ഉടമസ്ഥരും ഭരണകർത്താക്കളും. [2]

അങ്കോളെ പശ്ചിമ സർവകലാശാല (AWU)
ആദർശസൂക്തംവിദ്യാഭ്യാസം മാറ്റത്തിന്
തരംസ്വകാര്യം
സ്ഥാപിതം2005
ചാൻസലർBishop Yonna Katoneene[1]
വിദ്യാർത്ഥികൾ325 (2009)
സ്ഥലംകബ്വൊഹെ, ഉഗാണ്ട
ക്യാമ്പസ്ഗ്രാമീണം

സ്ഥാനംതിരുത്തുക

ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിലെ ഷീമ ജില്ലയിലെ കബ്വൊഹെ പട്ടണത്തിലാണ് സർവകലാശാല നിൽക്കുന്നത്. അത് ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയുടെ തെക്കുപടിഞ്ഞാറായി ഏകദേശം 300 കി.മീ. അകലെയാണ്.[3] ഏകദേശ നിർദ്ദേശാങ്കങ്ങൾ:0°34'28.0"S, 30°22'44.0"E (Latitude:-0.574444; Longitude:30.378889).ആണ്[4]


അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. Amanyisa, Zadock (31 January 2015). "Museveni Orders Probe Into Ankole University Fights". Daily Monitor (Kampala). ശേഖരിച്ചത് 1 February 2015.
  2. Amanyisa, Zadock (11 June 2014). "West Ankole Diocese University Gets New Charter". Daily Monitor (Kampala). ശേഖരിച്ചത് 1 February 2015.
  3. "കമ്പാലയിൽ നിന്നുള്ള ദൂരം ഭൂപടം അടക്കം". Globefeed.com. ശേഖരിച്ചത് 1 February 2015.
  4. Google, . "Location of Ankole Western University Campus At Google Maps". Google Maps. ശേഖരിച്ചത് 1 February 2015.CS1 maint: numeric names: authors list (link)