അങ്കിത റെയ്ന
ഇന്ത്യൻ ഒന്നാം നമ്പർ ആയ ഒരു പ്രൊഫഷണൽ ടെന്നീസ് താരമാണ് അങ്കിത റെയ്ന[1] .
Country | ഇന്ത്യ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Born | അഹമ്മദാബാദ് , ഗുജറാത്ത് ,ഇന്ത്യ | 11 ജനുവരി 1993|||||||||||||
Plays | Right (two-handed backhand) | |||||||||||||
Career prize money | $219,550 | |||||||||||||
Singles | ||||||||||||||
Career record | 226–188 | |||||||||||||
Career titles | 8 ITF | |||||||||||||
Highest ranking | 164 (11 February 2019) | |||||||||||||
Current ranking | 164 (25 February 2019) | |||||||||||||
Grand Slam results | ||||||||||||||
Australian Open | Q2 (2019) | |||||||||||||
French Open | Q1 (2018) | |||||||||||||
Wimbledon | Q2 (2018) | |||||||||||||
Other tournaments | ||||||||||||||
Doubles | ||||||||||||||
Career record | 167–148 | |||||||||||||
Career titles | 1 WTA 125K, 14 ITF | |||||||||||||
Highest ranking | 154 (10 December 2018) | |||||||||||||
Current ranking | 166 (25 February 2019) | |||||||||||||
Medal record
| ||||||||||||||
Last updated on: 26 February 2019. |
ഐ ടി എഫ് വനിതാ സർക്യൂട്ടിൽ 8 സിംഗിൾസ് കിരീടങ്ങൾ , 14 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.നിലവിൽ ലോക സിംഗിൾസ് റാങ്കിങ്ങിൽ 168 ആം സ്ഥാനത്താണ് [2] .2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലും സ്വർണം നേടിയിട്ടുണ്ട്.2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ വെങ്കല മെഡൽ നേടി [3] .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "അങ്കിത റെയ്ന Profile-WTA". www.wtatennis.com.
- "അങ്കിത റെയ്ന Profile-ITF". www.itftennis.com. Archived from the original on 2018-08-12. Retrieved 2019-04-02.
- "അങ്കിത റെയ്ന Profile-FED CUP". www.fedcup.com. Archived from the original on 2018-07-08. Retrieved 2019-04-02.
- "അങ്കിത റെയ്ന Profile-ITF". www.tennislive.net.
- ITF Women's Circuit https://en.wikipedia.org/wiki/ITF_Women%27s_Circuit
അവലംബം
തിരുത്തുക- ↑ "അങ്കിത റെയ്ന ഇന്ത്യൻ ടെന്നീസ് അസോസിയേഷൻ റാങ്കിങ് -" (PDF). www.aitatennis.com. Archived from the original (PDF) on 2019-03-28. Retrieved 2019-03-28.
- ↑ "അങ്കിത റെയ്ന റാങ്കിങ് -". www.wtatennis.com.
- ↑ "അങ്കിത റെയ്ന സെമിയിൽ, മെഡൽ ഉറപ്പ് -". en.wikipedia.org.