തുർക്കിയുടെ തലസ്ഥാനമാണ് അങ്കാറ. ഇസ്താംബുളിനു പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതാണ്. 2007 വരെയുള്ള കണക്കുകൾ പ്രകാരം 4,751,360 ആണ് ഇവിടുത്തെ ജനസംഖ്യ. അങ്കാറ പ്രവിശ്യയുടെ തലസ്ഥാനമായും ഈ നഗരം പ്രവർത്തിക്കുന്നു.

അങ്കാറ
View of Ankara's city center
View of Ankara's city center
CountryTurkey
RegionCentral Anatolia
ProvinceAnkara
ഭരണസമ്പ്രദായം
 • Mayorİ. Melih Gökçek (AKP)
 • GovernorKemal Önal
വിസ്തീർണ്ണം
 • ആകെ2,516.00 ച.കി.മീ.(971.43 ച മൈ)
ഉയരം
938 മീ(3,077 അടി)
ജനസംഖ്യ
 (2007)[1]
 • ആകെ47,51,360
 • ജനസാന്ദ്രത1,551.00/ച.കി.മീ.(4,017.1/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
06x xx
ഏരിയ കോഡ്0312
Licence plate06
വെബ്സൈറ്റ്http://www.ankara.bel.tr/
അങ്കാര ഒരു ഉപഗ്രഹ കാഴ്ച

തുർക്കിയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാണ് അങ്കാറ. റെയിൽ-റോഡ് ശൃംഖലകളുടെ നടുവിലായുള്ള സ്ഥാനം ഇതിനെ ഒരു പ്രധാന വ്യാപാരകേന്ദ്രമാക്കുന്നു. ചുറ്റുമുള്ള കാർഷിക പ്രദേശങ്ങിലെ ഉത്പന്നങ്ങളുടെ വില്പനകേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു.

അവലംബം തിരുത്തുക

  1. Türkiye istatistik kurumu Address-based population survey 2007. Retrieved on 2008-10-09.
  2. hurriyet.com.tr 08.07.2008 tarihli Hürriyet haberi
"https://ml.wikipedia.org/w/index.php?title=അങ്കാറ&oldid=3815123" എന്ന താളിൽനിന്ന് ശേഖരിച്ചത്