അഗസ്റ്റാ കോർണേലിയ പൗളിന ക്യൂറിയേൽ (1873 – 1937) സുരിനാമിയൻ ഫോട്ടോഗ്രാഫറായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഗസ്റ്റയും അവരുടെ സഹോദരിയും ചേർന്ന് ഒരു സുപ്രധാന റെക്കോർഡുണ്ടാക്കി.

Augusta Curiel
ജനനം14 December 1873
മരണം22 November 1937
ദേശീയതSuriname

അഗസ്റ്റാ പരമാരിബൊയിൽ 1873-ൽ ജനിച്ചു. പിതാവ് അവരെ ഉപേക്ഷിച്ചപ്പോൾ അമ്മയുടെ കുടുംബപ്പേര് പേരിനോടൊപ്പം ചേർത്തു.[1]അവരുടെ സഹോദരി അന്നയുമൊത്ത് അവർ ലേഡീസ് ക്യൂറിയേൽ എന്നറിയപ്പെട്ടു. അഗസ്റ്റ ചിത്രമെടുക്കുമ്പോൾ അന്ന അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു.1929-ൽ രാജ്ഞി വിൽഹെമിന അഗസ്റ്റായ്ക്ക് ഹോഫ്ളെവെരാൻസിയർ എന്ന സ്ഥാനപ്പേർ നല്കി.

ചിത്രശാല

തിരുത്തുക
  1. djr (2016-10-11). "Digitaal Vrouwenlexicon van Nederland". resources.huygens.knaw.nl (in Dutch). Retrieved 2016-12-18.{{cite web}}: CS1 maint: unrecognized language (link)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Dijk van, J., Petten van-van Charante, H. en Putten van, L. (2007) Augusta Curiel, Fotografe in Suriname 1904-1937 KIT Publishers ISBN 9789068324815
  • Heer de, M. (2008), Fotografe van Suriname, Trouw, 24 januari
"https://ml.wikipedia.org/w/index.php?title=അഗസ്റ്റ_ക്യൂറിയേൽ&oldid=3115812" എന്ന താളിൽനിന്ന് ശേഖരിച്ചത്