അഗസ്റ്റ, പടിഞ്ഞാറൻ ഓസ്ട്രേലിയ

പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ബ്ലാക്ക് വുഡ് നദി ഫ്ലിൻഡേഴ്‌സ് ബേയിലേക്ക് പതിക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് അഗസ്റ്റ. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുപടിഞ്ഞാറേ കോണിലുള്ള കേപ് ല്യൂവിനോട് ഏറ്റവും അടുത്തുള്ള പട്ടണമാണിത്. 2001 ലെ സെൻസസ് പ്രകാരം 1,091 ജനസംഖ്യയുണ്ടായിരുന്ന ഈ പട്ടണത്തിൽ 2016 ആയപ്പോഴേക്കും ജനസംഖ്യ 1,109 ആയി ഉയർന്നു (കിഴക്കൻ അഗസ്റ്റ ഒഴികെ). ഷയർ ഓഫ് അഗസ്റ്റ-മാർഗരറ്റ് റിവർ പ്രാദേശിക സർക്കാർ മേഖലയ്ക്കുള്ളിലായി, ല്യൂവിൻ വാർഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

അഗസ്റ്റ
Western Australia
ബ്ലാക്ൿവുഡ് അവന്യൂ, അഗസ്റ്റ (2015)
അഗസ്റ്റ is located in Western Australia
അഗസ്റ്റ
അഗസ്റ്റ
Location in Western Australia
നിർദ്ദേശാങ്കം34°18′43″S 115°09′32″E / 34.312°S 115.159°E / -34.312; 115.159
ജനസംഖ്യ1,109 (2016 census)[1]
സ്ഥാപിതം1830
പോസ്റ്റൽകോഡ്6290
ഉയരം14 m (46 ft)
സ്ഥാനം
  • 322 km (200 mi) south of Perth
  • 146 km (91 mi) south of Bunbury
  • 169 km (105 mi) southwest of Manjimup
LGA(s)Shire of Augusta-Margaret River
State electorate(s)Electoral district of Warren-Blackwood
ഫെഡറൽ ഡിവിഷൻForrest
Mean max temp Mean min temp Annual rainfall
19.7 °C
67 °F
14.1 °C
57 °F
976.1 mm
38.4 in

അവലംബം തിരുത്തുക

  1. Australian Bureau of Statistics (27 June 2017). "Augusta". 2016 Census QuickStats. Retrieved 22 April 2019.