1837-ൽ കാൾ ഗെയർ വിവരിച്ച, ക്രാംബിഡേ കുടുംബത്തിലെ ഒരു നിശാശലഭമാണ് അഗത്തോഡ്സ് ഓസ്റ്റന്റാലിസ്. മുരിക്ക് ഇനത്തിൽ പെട്ട വൃക്ഷങ്ങളുടെ ഇലകളാണ് ഇവയുടെ ലാർവകളുടെ ഭക്ഷണം. ഹോങ്കോംഗ്, ജപ്പാൻ, തായ് ലാൻഡ് എന്നിവയുൾപ്പെടെ ഇന്ത്യ മുതൽ ഇന്തോനേഷ്യ വരെയും ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയിൽസിലും ക്വീൻസ്‌ലാൻഡിലും ഇവ കാണപ്പെടുന്നു. 25 മില്ലീമീറ്ററാണ് ചിറകിന്റെ വിസ്താരം.

Agathodes ostentalis
ശാസ്ത്രീയ വർഗ്ഗീകരണംEdit this classification
കിങ്ഡം ആനിമാലിയ
ഫൈലം ആർത്രോപോഡ
ക്ലാസ്സ് ഇൻസെക്റ്റ
ഓർഡർ ലെപിഡോപ്റ്ററ
കുടുംബം ക്രാംബിഡേ
ജീനസ് അഗത്തോഡസ്
സ്പീഷീസ് അഗത്തോഡസ് ഓസ്റ്റന്റാലിസ്