അഖ്സ ഭട്ട്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ജമ്മു കാശ്മീരിൽ നിന്നുള്ള ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് അഖ്സ ഭട്ട്. പ്രധാനമായും കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ആണ് ഇവർ അഭിനയിച്ചിട്ടുള്ളത്.

Aqsa Bhatt
ജനനം (1994-12-01) 1 ഡിസംബർ 1994 (പ്രായം 25 വയസ്സ്)
Srinagar, India
ദേശീയതIndian
പൗരത്വംIndian
പഠിച്ച സ്ഥാപനങ്ങൾCarmel Convent School Srinagar
Radiance SchoolBengaluru
Naish College Bengaluru
തൊഴിൽFilm actress, model, writer
സജീവം2015 - present

ചലചിത്രങ്ങളുടെ പട്ടികതിരുത്തുക

Year Title Role Language Director Notes
2015 Life of Josutty Angel / Devil Malayalam Jeethu Joseph Debut movie
2016 Preethiyalli Sahaja Kannada Ratnaja
Game Bhoomika Kannada A. M. R. Ramesh
Oru Melliya Kodu Tamil
Happy Wedding Malayalam Omar
Pachakkallam Malayalam Prasanth Mambully

Referencesതിരുത്തുക

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഖ്സ_ഭട്ട്&oldid=3119079" എന്ന താളിൽനിന്ന് ശേഖരിച്ചത്