അക്വാപോണിക്സ്
ഒരു സഹജമായ അന്തരീക്ഷത്തിൽ അക്വാകൾച്ചർ ഹൈഡ്രോപോണിക്സുമായി സംയോജിപ്പിക്കുന്ന സിസ്റ്റം
കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംമയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്.
നിരുക്തം
തിരുത്തുക- അക്വാകൾചർ - വെള്ളത്തിലെ കൃഷി (ജലജീവികളായ മീനും നത്തക്കായും കൊഞ്ചും മറ്റും ജലസംഭരണിക്കുള്ളിൽ വളർത്തുന്ന കൃഷിരീതി)
- ഹൈഡ്രോപോണിക്സ് - മണ്ണില്ലാത്ത കൃഷി (ഗ്രാവലിലും കൽച്ചീളുകളിലും മറ്റും പോഷകഗുണമുള്ള വെള്ളത്തിന്റെ സാന്നിധ്യത്തിൽ കൃഷി നടത്തുന്ന രീതി)
ഇവയെ സംയോജിപ്പിച്ച് നടത്തുന്നു കൃഷി രീതിയായതിനാൽ, പുതിയ രീതിയെ ഈ പേരുകളെ സംയോജിപ്പിച്ച് അക്വാപോണിക്സ് എന്ന് വിളിക്കുന്നു. [1]
ചരിത്രം
തിരുത്തുകജൂലിയസ് സാക്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞ്നാൺ് 1860 ൽ മണ്ണില്ലാതെ ചെടികൾ വളർത്താമ്മെന്ന് കണ്ടുപിടിച്ചത്.[2]
കൃഷിരീതി
തിരുത്തുകവളരെ നല്ലതാണ് ഏറ്റവും നല്ല രീതിയിൽ നമ്മുടെ വീടുകളിൽ പരീക്ഷിക്കുവാൻ സാധിക്കുന്ന കൃഷി രീതിയും ആണ്
അവലംബം
തിരുത്തുക- ↑ "രണ്ട് സെൻറിലെ കൃഷിവിപ്ലവം; 'അക്വാപോണിക്‌സ് ഫാം' കേരളത്തിലും". മാതൃഭൂമി. Archived from the original on 2013 ഡിസംബർ 12. Retrieved 2013 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ പേജ് 105, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- DIY aquaponics videos (Treehugger)
- Worlds Largest Aquaponics System by Tom Duncan
- Aqua Botanical Archived 2020-02-24 at the Wayback Machine.
അക്വാപോണിക്സ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.