അഡോബി റീഡർ

ഇത് ഏത് തരത്തിലുള്ള PDF ഫയലുമായും വായിക്കാനും തിരയാനും പ്രിന്റ് ചെയ്യാനും സംവദിക്കാനും കഴിയുന
(അക്രോബാറ്റ് റീഡർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി.ഡി.എഫ്‌. (PDF) ഫയലുകൾ വായിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പി.ഡി.എഫ്. ദർശിനി സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ[3]. അഡോബിയുടെ വെബ്സൈറ്റിൽ നിന്ന്‌ സൗജന്യമായി പകർത്തിയെടുക്കാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ്‌ അഡോബി റീഡർ. അക്രോബാറ്റ് റീഡർ എന്നായിരുന്നു ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ പേര്.

അഡോബ് അക്രോബാറ്റ്
അഡോബ് അക്രോബാറ്റ് റീഡർ ലോഗോ
വികസിപ്പിച്ചത്Adobe Systems
Stable release
2021.001.20149 / ഏപ്രിൽ 16, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-04-16)
ഭാഷC++[അവലംബം ആവശ്യമാണ്]
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows
macOS (Pro only)
GNU/Linux
വലുപ്പം
  • Reader: 35.0 MB[1]
  • Acrobat Pro: 465.1 MB[2]
തരംDesktop publishing software
അനുമതിപത്രംProprietary
വെബ്‌സൈറ്റ്

ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ ഒരു പി.ഡി.എഫ്. ഫയൽ വായിക്കാനും, അച്ചടിക്കാനും, അതിൽ തിരച്ചിൽ നടത്താനും സാധിക്കും. ഒരു പക്ഷേ ഇന്ന്‌ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബിയുടെ വെബ്സൈറ്റിൽ ഉള്ള കണക്ക്‌ പ്രകാരം ഈ സോഫ്റ്റ്‌വെയർ സൗജന്യമായി കൊടുക്കാൻ ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ ഏതാണ്ട്‌ 50 കോടി തവണ ഡൗൺലോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
  1. "Adobe - Adobe Reader download - All versions". adobe.com. Adobe Systems. Retrieved 2010-11-27.
  2. https://www.adobe.com/cfusion/tdrc/index.cfm?product=acrobat_pro&loc=en
  3. "Adobe Acrobat family". 2008. Retrieved 2008-01-19.


"https://ml.wikipedia.org/w/index.php?title=അഡോബി_റീഡർ&oldid=3546927" എന്ന താളിൽനിന്ന് ശേഖരിച്ചത്