അബുഗിഡാ
അബുഗിഡാ എന്നത് മലയാളം തമിഴ് ഹിന്ദി സംസ്‌കൃതം ഉൾപ്പെടെയുള്ള എല്ലാ ഭാരത ഭാഷകളും ജപ്പാനീസ് കൊറിയൻ ഉർദു ബംഗ്ലാദേശ് വിയറ്റ്നാംമീസ് അഫ്ഗാനി സിംഹള മുതലായ എല്ലാത്തരം ഏഷ്യൻ ഭാഷകളുടെയും അക്ഷരമാലയുടെ ക്രമത്തെ ഇംഗ്ലീഷ് ഭാഷയുടെ അക്ഷരമാല (ആൽഫാബെറ്റ്) ക്രമത്തിൽ നിന്നും വേർതിരിച്ചു ചിട്ടപ്പെടുത്തുവാൻ വേണ്ടി സാധാരണയായി ഇംഗ്ലീഷ് സാഹിത്യകാരന്മാർ ഉപയോഗിക്കുന്ന അക്ഷരമാലാ പ്രമേയമാണ്. അകാരയികാരവുകാര ക്രമത്തിൽ അക്ഷരങ്ങൾ എഴുതുന്ന ശൈലിക്കാണ് ഇംഗ്ലീഷുകാര് അബുഗിഡാ എന്ന് പറയുന്നത്
അബുഗിഡാ എന്ന വാക്കിന് പുറമെ അറബിയിൽ അബ്ജാദ് എന്നും ഇംഗ്ലീഷിൽ ആൽഫാസിലബറി,നിയോസിലബറി,സ്യുടോ ആൽഫാബെറ്റ് (pseudo alphabet -കപടമായ അക്ഷരമാല എന്നാണ് ഇതിനർത്ഥം) എന്നും വിളിക്കുന്നുണ്ട്.
ഇംഗ്ലീഷ് അക്ഷരങ്ങൾ ലാറ്റിൻ ഭാഷയിൽ നിന്നും കടം എടുത്തിട്ട് ഉള്ളത് ആയതിനാൽ എ ബി സി ഡി എന്ന ക്രമത്തിൽ 26 അക്ഷരങ്ങളായി സ്വരം വ്യഞ്ജനം എന്നീ വേർതിരുവുകൾ ഇല്ലാതെ ഒറ്റ വരിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ലത്തീൻ 'എ' എന്നത് ആൽഫാ എന്നും 'ബി' എന്നത് ബീറ്റാ എന്നും അറിയപ്പെടുന്നതിനാൽ ഇവരണ്ടും ചേർത്ത് ആൽഫാബെറ്റ് എന്ന് വിളിക്കുന്നു.
മലയാളം മുതലായ ഭാരത ഭാഷകൾ വിദേശങ്ങളിലെ ആൽഫാബെറ്റ് അക്ഷരമാല ക്രമത്തിൽ നിന്നും വിരുദ്ധമായി ഒറ്റ വരിയായി നിലകൊള്ളാതെ അ ആ ഇ ഇ മുതലായ സ്വരങ്ങളും ക ച ട ത പ മുതലായ വ്യഞ്ജനങ്ങളും അടങ്ങിയ അക്ഷരങ്ങളുടെ കൂട്ടമാണ്. സ്വരം വ്യഞ്ജനം എന്നിവയുടെ ഭേതം, അക്ഷരങ്ങളുടെ എണ്ണകൂടുതൽ, ഒന്നിലധികം വർണ്ണത്തെ പ്രധിനിധികരണം ചെയ്യുന്നത്, ഇംഗ്ലീഷിൽ ഇല്ലാത്ത വർണ്ണങ്ങളും നിലകൊള്ളുന്നത് മുതലായ കാര്യങ്ങളാൽ ഇംഗ്ലീഷ് അക്ഷരമാലയിൽ നിന്നും ഭാരത ഭാഷകളും ഏഷ്യൻ ഭാഷകളും മറ്റു ചില രാജ്യങ്ങളിലെ ഭാഷകളും വത്യാസപ്പെട്ടുനിൽക്കുന്നു.
ഇംഗ്ലീഷ് അക്ഷരങ്ങൾ ഒരേ ഒരു വർണ്ണത്തെ മാത്രം നിലകൊള്ളുന്ന അക്ഷരമാണ്. സ്വരവ്യഞ്ജന ഭേതവും അവയ്ക്ക് ഇല്ല. ഇതിൽ നിന്നും ഭിന്നമായി ഭാരത ഭാഷകൾ സ്വരം വ്യഞ്ജനം ഭേതത്തോടുകൂടി നിലകൊള്ളുന്നതും ചിട്ടയായ ഉച്ചാരണ സ്ഥാനത്തിന്റ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയതും ആയതിനാൽ ഇംഗ്ലീഷ്കാര് ഇവയെയുടെ അക്ഷരമാലയെ ആൽഫാബെറ്റ് ക്രമത്തിൽ നിന്നും മാറ്റിനിർത്തി അബുഗിഡാ എന്ന ക്രമത്തിൽ ഉൾപ്പെടുന്നവയായി അവതരിപ്പിച്ചിരിക്കുന്നു.
ഉദാഹരണമായി: ഗോ എന്നത് ഗ്-g+o-ഒ എന്നിങ്ങനെ രണ്ട് അക്ഷരം ആണ് എന്നാൽ നമ്മൾ ഗോ എന്ന ഒറ്റ അക്ഷരമായി സംയോജിപ്പിച്ചു എഴുതുന്നു.
ആൽഫാസിലാവരി
തിരുത്തുകഅബുഗിഡാ എന്ന ശൈലിയുടെ മറ്റൊരു പേരാണ് ആൽഫാസിലാബറി മലയാളത്തിൽ ഇതിനെ അകാരികാരുകാരം അഥവാ അകാരയികാരവുകാരക്രമം എന്ന് പറയുന്നു ഇംഗ്ലീഷിലെ ആൽഫാബെറ്റ് ക്രമായി വരിവരിയെ എഴുതുന്നത് പോലെ എ ബി സി ഡി എന്ന വരിയിൽ നിന്നും വിരുദ്ധമായി അകാര ഇകാര ഉകര (അ, ആ, ഇ, ഇ, ഉ, ഊ) ക്രമത്തിൽ സ്വരാക്ഷര വ്യഞ്ജനാക്ഷര ഭേതത്തോടുകൂടി അക്ഷരമാലയെ ക്രമപ്പെടുത്തുന്ന ഇംഗ്ലീഷുകാരുടെ പ്രമേയത്തെ അബുഗിഡാ അഥവാ ആൽഫാസിലാവരി എന്ന് പറയുന്നത്.
ആദ്യമായി ഇതിനെ പിന്തുടരുന്ന അനുബന്ധ ആശയങ്ങൾ സ്വതന്ത്രമായി അവതരിപ്പിച്ചത് 1948-ൽ ജെയിംസ് ജെർമെയ്ൻ ഫെവ്രിയർ എന്ന ചരിത്രകാരൻ ആയിരുന്നു.നിയോസിലാബിസ്മി എന്ന പദമാണ് ഈ സ്വഭാവത്തെ കുറിക്കാൻ അദ്ദേഹം ഉപയോഗിച്ചത്( néosyllabisme. ) [1] ഒപ്പം ഡേവിഡ് ഡിറിംഗറും ( സെമി സിലബറി എന്ന പദം ഉപയോഗിക്കുന്നു), [2] തുടർന്ന് 1959-ൽ ഫ്രെഡ് ഹൗസ്‌ഹോൾഡർ (pseudo-alphabet അഥവാ സ്യൂഡോ-അക്ഷരമാല എന്ന പദവും അവതരിപ്പിച്ചു). [3] 1990-ൽ പീറ്റർ ടി. ഡാനിയൽസ് ആണ് എത്യോപ്യൻ പദമായ "അബുഗിഡ" എന്ന ആശയത്തെ ഈ വാദത്തിന്റ പദവി നാമമായി തിരഞ്ഞെടുത്തത്. [4] 1992-ൽ, ഫേബർ "സെഗ്മെന്റലി കോഡഡ് സിലബിക്കലി ലീനിയർ ഫോണോഗ്രാഫിക് സ്ക്രിപ്റ്റ്" നിർദ്ദേശിച്ചു,തുടർന്ന് 1992-ൽ ബ്രൈറ്റ് ആൽഫസിലബറി എന്ന പദവും ഉന്നയിച്ചു. [5]
അബുഗിഡ പോലുള്ള സ്ക്രിപ്റ്റുകൾ
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ Février, James Germain (1948). "Le Néosyllabisme". Histoire de l'écriture. Payot. pp. 333–383.
- ↑ Diringer, David (1948). The Alphabet: A Key to the History of Mankind. Philosophical Library. pp. 601 (index).
- ↑ Householder, F. (1959). Review of The Decipherment of Linear B by John Chadwick, The Classical Journal, 54(8), 379-383. Retrieved 30 September 2020, from http://www.jstor.org/stable/3294984
- ↑ Daniels, P. (1990). Fundamentals of Grammatology. Journal of the American Oriental Society, 110(4), 727-731. doi:10.2307/602899: "We must recognize that the West Semitic scripts constitute a third fundamental type of script, the kind that denotes individual consonants only. It cannot be subsumed under either of the other terms. A suitable name for this type would be "alephbeth," in honor of its Levantine origin, but this term seems too similar to "alphabet" to be practical; so I propose to call this type an "abjad," [Footnote: I.e., the alif-ba-jim order familiar from earlier Semitic alphabets, from which the modern order alif-ba-ta-tha is derived by placing together the letters with similar shapes and differing numbers of dots. The abjad is the order in which numerical values are assigned to the letters (as in Hebrew).] from the Arabic word for the traditional order6 of its script, which (unvocalized) of course falls in this category... There is yet a fourth fundamental type of script, a type recognized over forty years ago by James-Germain Fevrier, called by him the "neosyllabary" (1948, 330), and again by Fred Householder thirty years ago, who called it "pseudo-alphabet" (1959, 382). These are the scripts of Ethiopia and "greater India" that use a basic form for the specific syllable consonant + a particular vowel (in practice always the unmarked a) and modify it to denote the syllables with other vowels or with no vowel. Were it not for this existing term, I would propose maintaining the pattern by calling this type an "abugida," from the Ethiopian word for the auxiliary order of consonants in the signary."
- ↑ Amalia E. Gnanadesikan (2017) Towards a typology of phonemic scripts, Writing Systems Research, 9:1, 14-35, DOI: 10.1080/17586801.2017.1308239 "This type of script has been given many names, among them semi-alphabet (Diringer, 1948, referring to Brāhmī), semi-syllabary (Diringer, 1948, referring to Devanāgarī) or semi-syllabic script (Baker, 1997), syllabic alphabet (Coulmas, 1999), alphasyllabary (Bright, 1996, 1999; Trigger, 2004), neosyllabary (Daniels, 1990), abugida (Daniels, 1996a) and segmentally coded syllabically linear phonographic script (Faber, 1992) as well as the Sanskrit-inspired terms aksara system (Gnanadesikan, 2009) or āksharik script (Rimzhim, Katz, & Fowler, 2014). As is discussed further below, however, there is a considerable degree of typological diversity in this family of scripts."
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "Cham_Unicode_Proposal" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "Tai_Tham_Unicode_Proposal" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "TUS_Khmer_VC" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "WWS_glossary" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "WWS_Insular_SEA" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "WWS_Ethiopic" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "Bright" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "Hoch_Semitic" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.