അംബ്ലർ (അലാസ്ക)

(അംബ്ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അംബ്ലർ അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് വെറും 258 മാത്രമായിരുന്നു ഈ പട്ടണത്തിലെ ജനസംഖ്യ. അലാസ്കയിലെ ഇന്യൂപ്യാക് ഭാഷ സംസാരിക്കുന്ന പ്രദേശത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഷുഗ്നാക്ക് പ്രാദേശിക ഭാഷയുമായി ബന്ധമുള്ള ഇതിൻറെ വകഭേദം അംബ്ലർ എന്നറിയപ്പെടുന്നു.

അംബ്ലർ

Ivisaappaat
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
IncorporatedMarch 26, 1971[1]
ഭരണസമ്പ്രദായം
 • MayorMorgan Johnson
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ10.7 ച മൈ (27.8 ച.കി.മീ.)
 • ഭൂമി9.5 ച മൈ (24.5 ച.കി.മീ.)
 • ജലം1.3 ച മൈ (3.3 ച.കി.മീ.)
ഉയരം
79 അടി (24 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ258
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99786
Area code907
FIPS code02-01970

ഭൂമിശാസ്ത്രം

തിരുത്തുക

കോബുക് നദിയുടെ വടക്കൻ കരയിൽ, അംബ്ലർ, കോബുക് നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി, 67°05′06″N 157°51′37″W / 67.085000°N 157.860331°W / 67.085000; -157.860331 അക്ഷാംശ രേഖാംങ്ങളിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.[3] ആർട്ടിക്ക് ആർട്ടിക് വൃത്തത്തിൻ 45 മൈൽ അകലെയാണ് ഇതിൻറെ സ്ഥാനം.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 23.
  2. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=അംബ്ലർ_(അലാസ്ക)&oldid=3447942" എന്ന താളിൽനിന്ന് ശേഖരിച്ചത്