അംബോഹിമാംഗ
മഡഗാസ്കറിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് അംബോഹിമാംഗ. ഇത് ഒരു ലോകപൈതൃകസ്ഥാനമാണ്.2001 ലാണ് ഈ പ്രദേശത്തെ പൈതൃക സ്ഥാനമായി അംഗീകരിച്ചത്.[3]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | മഡഗാസ്കർ |
Area | 59, 425 ഹെ (6,400,000, 45,700,000 sq ft) |
മാനദണ്ഡം | iii, iv, vi[2] |
അവലംബം | 950 |
നിർദ്ദേശാങ്കം | 18°45′33″S 47°33′46″E / 18.75917°S 47.56278°E |
രേഖപ്പെടുത്തിയത് | 2001 (25th വിഭാഗം) |
തലസ്ഥാനമായ അന്റാനനാരിവോയിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഇത് തദ്ദേശവാസികളായ മെരിന ഗോത്രക്കാരുടെ സാമ്രാജ്യമായ മഡഗാസ്കർ സാമ്രാജ്യത്തിന്റെയും അതിനും മുൻപുണ്ടായിരുന്ന ഇമെരിന സാമ്രാജ്യത്തിന്റെയും ശാശ്വതമായ സ്മാരക ചിഹ്നമാണ്. ഈ സാമ്രാജ്യങ്ങൾ യൂറോപ്യൻ കോളനി വാഴ്ചയ്ക്ക് മുന്നേ മഡഗാസ്കറിൽ നിലനിന്നിരുന്നു.
അവലംബം
തിരുത്തുക- ↑ "Royal Hill of Ambohimanga". UNESCO World Heritage Centre. 2012. Archived from the original on 2012-09-22. Retrieved 22 September 2012.
- ↑ http://whc.unesco.org/en/list/950.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list