അംബിക (നദി)

ഇന്ത്യയിലെ നദി

ഗുജറാത്തിലെ ഡാംഗ്സ് ജില്ലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന നദിയാണ് അംബിക നദി.(Ambika River), (અંબિકા નદી). ഗുജറാത്തിലെ നവസാരി ജില്ലയിലൂടെ കടന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാസികിലൂടെ ഒഴുകുന്നു. 136 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ശരാശരി 1247 ദശലക്ഷം ക്യു.മീറ്റർ ജലമാണ് പ്രതിവർഷം ഒഴുകുന്നത്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അംബിക_(നദി)&oldid=1688011" എന്ന താളിൽനിന്ന് ശേഖരിച്ചത്