ങ് (തമിഴക്ഷരം)
(ங் എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ങ് (തമിഴിൽ:ங்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 2-ാം മത്തെ അക്ഷരവുമാണിത്.
തമിഴ് അക്ഷരമാല | |||||
---|---|---|---|---|---|
அ | ஆ | இ | ஈ | உ | |
ஊ | எ | ஏ | ஐ | ஒ | |
ஓ | ஔ | ஃ | |||
க் | ங் | ச் | ஞ் | ட் | |
ண் | த் | ந் | ப் | ம் | |
ய் | ர் | ல் | வ் | ழ் | |
ள் | ற் | ன் | |||
തമിഴിൽ പൊതുവായും മലയാളത്തിൽ ഉപയോഗിക്കുന്നത് പോലെ ങ എന്ന ഉച്ചാരണം ഉപയോഗിക്കാറില്ല ക ചേർത്തുള്ള ങ്ക എന്ന ഉച്ചാരണം ആണ് തമിഴിൽ നിലനിൽക്കുന്നത്. തമിഴിൽ ൻ അഥവ ന് എന്ന ശബ്ദം ആണ് ഈ അക്ഷരത്തെ പൊതുവായും പ്രതിനിധികരിക്കുന്നത്.
ന് കര ഉയിർമെയ്കൾ
തിരുത്തുകசேர்க்கை | உயிர்மெய்கள் | |
---|---|---|
வரிவடிவம் | பெயர் | |
ங் + அ | ங | ஙானா |
ங் + ஆ | ஙா | ஙாவன்னா |
ங் + இ | ஙி | ஙீனா |
ங் + ஈ | ஙீ | ஙீயன்னா |
ங் + உ | ஙு | ஙூனா |
ங் + ஊ | ஙூ | ஙூவன்னா |
ங் + எ | ஙெ | ஙேனா |
ங் + ஏ | ஙே | ஙேயன்னா |
ங் + ஐ | ஙை | ஙையன்னா |
ங் + ஒ | ஙொ | ஙோனா |
ங் + ஓ | ஙோ | ஙோவன்னா |
ங் + ஔ | ஙௌ | ஙௌவன்னா |
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 (നാലാം പതിപ്പ്).
- സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.
- ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 (രണ്ടാം പതിപ്പ്)
- മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004.
- വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002.