സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന ഒരു ആശുപത്രി ആണ് 's ലാൻഡ്സ് ആശുപത്രി. ആശുപത്രി ഒരു സൈനിക ആശുപത്രിയായി 1760 ൽ സ്ഥാപിതമായി.[1]1934 -ൽ ആശുപത്രിയെ ഒരു ജനറൽ ആശുപത്രിയായി മാറ്റുകയും ലാൻഡ്സ് ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. നിയോനാറ്റോളജിയിലും പീഡിയാട്രിക്സിലും ആശുപത്രി പ്രത്യേകത പുലർത്തുന്നു.[2] 2015 ൽ തീവ്രപരിചരണ വിഭാഗം തുറന്നു.[3][4]

's Lands Hospitaal
Map
's ലാൻഡ്സ് ആശുപത്രി is located in Paramaribo
's ലാൻഡ്സ് ആശുപത്രി
Geography
LocationTourtonnelaan 3, Paramaribo, Suriname
Coordinates5°49′50″N 55°09′23″W / 5.830591°N 55.156351°W / 5.830591; -55.156351
Organisation
FundingGovernment hospital
Services
Beds310
History
Opened1760 (as military hospital)
Links
Websitewww.slandshospitaal.sr

ഇതും കാണുക

തിരുത്തുക
  1. "Lands Hospital" (in ഡച്ച്). Archived from the original on 2013-10-22. Retrieved 10 September 2020.
  2. "Dagblad De West" (in ഡച്ച്). Retrieved 10 September 2020.
  3. "'s Lands Hospitaal heeft nu Intensive Care". Dagblad Suriname (in ഡച്ച്). Retrieved 10 September 2020.
  4. "Plan of Hospital in Paramaribo". Atlas of Mutual Heritage. Retrieved October 12, 2020.
"https://ml.wikipedia.org/w/index.php?title=%27s_ലാൻഡ്സ്_ആശുപത്രി&oldid=3622312" എന്ന താളിൽനിന്ന് ശേഖരിച്ചത്