അക്കാഡമിക് ഹോസ്പിറ്റൽ പരമാരിബോ

സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന ഒരു ആശുപത്രി

അക്കാഡമിക് ഹോസ്പിറ്റൽ പരമാരിബോ (Dutch: Academisch Ziekenhuis Paramaribo or AZP) സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന ഒരു ഹോസ്പിറ്റൽ ആണ്. 465 കിടക്കകളോടെ സുരിനാമിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇത്.

Academic Hospital Paramaribo
Map
അക്കാഡമിക് ഹോസ്പിറ്റൽ പരമാരിബോ is located in Paramaribo
അക്കാഡമിക് ഹോസ്പിറ്റൽ പരമാരിബോ
Geography
LocationParamaribo, Suriname
Coordinates5°50′09″N 55°11′01″W / 5.835767°N 55.183661°W / 5.835767; -55.183661
Organisation
FundingGovernment hospital
TypeAcademic
Affiliated universityAnton de Kom University of Suriname
Services
Beds465
History
Opened9 March 1966
Links
Websitewww.azp.sr

ചരിത്രം

തിരുത്തുക

1966 മാർച്ച് 9 ന് സെൻട്രൽ സെയ്ക്കൻഹുവിസ് (Central Hospital) എന്ന ആശുപത്രി തുറന്നു. എന്നാൽ 1969-ൽ സുരിനാമിൻറെ ആന്റൺ ഡി കോം യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ ഫാക്കൽറ്റി സ്ഥാപിതമായതോടെ ഈ പേര് മാറി അക്കാഡമിക് ഹോസ്പിറ്റൽ ആയി.[1]

ഇതും കാണുക

തിരുത്തുക
  1. University website Archived June 18, 2011, at the Wayback Machine.