സോയ അക്തർ

(Zoya Akhtar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബോളീവുഡ് ചലച്ചിത്രസംവിധായികയാണ് സോയ അക്തർ.ആദ്യചിത്രമായ ലക്ക് ബൈ ചാൻസ് തന്നെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടി.രണ്ടാമത്തെ ചിത്രം സിന്ദഗി ന മിലെഗി ദുബാരയും എല്ലാം കൊണ്ടും ഒരു വിജയമായിരുന്നു.

Zoya Akhtar
Akhtar at Filmfare Glamour & Style Awards in 2016
ജനനം (1972-10-14) ഒക്ടോബർ 14, 1972  (51 വയസ്സ്)
തൊഴിൽDirector, Screenwriter
സജീവ കാലം1999—present
ബന്ധുക്കൾജാവേദ് അക്തർ (പിതാവ്)
ഫർഹാൻ അക്തർ (സഹോദരൻ)
ഹണി ഇറാനി (മാതാവ്)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോയ_അക്തർ&oldid=3419767" എന്ന താളിൽനിന്ന് ശേഖരിച്ചത്