യോസ്മൈറ്റ് വെള്ളച്ചാട്ടം
(Yosemite Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യോസ്മൈറ്റ് നാഷണൽ പാർക്കിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് യോസ്മൈറ്റ് വെള്ളച്ചാട്ടം. പതനത്തിന്റെ മുകൾ ഭാഗത്തു നിന്ന് 2,425 അടി (739 മീ.) താഴേക്ക് പതിക്കുന്നു.[1]കാലിഫോർണിയയിലെ സിയറ നെവാദയിൽ ആണിത് സ്ഥിതി ചെയ്യുന്നത്. പ്രത്യേകിച്ച് വസന്തത്തിന്റെ തുടക്കത്തിൽ ജലനിരപ്പ് അതിന്റെ ഉന്നതിയിൽ തന്നെയായതിനാൽ പാർക്കിലെ പ്രധാന ആകർഷണം ആണ് ഈ വെള്ളച്ചാട്ടം.
Yosemite Falls | |
---|---|
Location | Yosemite Valley, Yosemite National Park, California, U.S. |
Coordinates | 37°45′18″N 119°35′50″W / 37.75500°N 119.59722°W |
Type | Tiered |
Total height | 2,425 അടി (739 മീ) |
Number of drops | 3 |
Longest drop | 1,430 അടി (436 മീ) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Yosemite National Park Waterfalls". U.S. National Park Service. 8 December 2008. Retrieved 2008-12-21.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- "Yosemite Falls". World Waterfall Database.
- World of Waterfalls.com: Yosemite Falls