യശ്വന്ത് സിൻഹ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Yashwant Sinha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ജനതാ പാർട്ടിയുടെ ഒരു മുതിർന്ന നേതാവാണ് യെശ്വന്ത് സിൻഹ. ചന്ദ്രശേഖർ മന്ത്രിസഭയിലും (1990–1991) ആദ്യ വാജ്‌പേയി മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സർക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു (ജൂലൈ 2002 മുതൽ മേയ് 2004 വരെ). നിലവിൽ അദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമാണ്.[1]

യെശ്വന്ത് സിൻഹ
Yashwant Sinha IMF.jpg
ഇന്ത്യൻ വിദേശകാര്യ മന്ത്രി
In office
1 July 2002 – 22 May 2004
Prime Ministerഎ.ബി. വാജ്‌പേയി
മുൻഗാമിജസ്വന്ത് സിങ്
Succeeded byകെ.നടവർ സിംഗ്
Personal details
Born (1937-11-06) നവംബർ 6, 1937 (പ്രായം 82 വയസ്സ്)
പട്ന, ബിഹാർ, ബ്രിട്ടീഷ് രാജ്
Political partyഭാരതീയ ജനതാ പാർട്ടി
Websiteyashwantsinha.in

അവലംബംതിരുത്തുക

  1. "മോഡി പാർലമെന്ററി ബോർഡിൽ ; പി.കെ.കൃഷ്ണദാസ് ദേശീയ സെക്രട്ടറി"". Mathrubhumi. ശേഖരിച്ചത് 2013-04-10.
"https://ml.wikipedia.org/w/index.php?title=യശ്വന്ത്_സിൻഹ&oldid=2785081" എന്ന താളിൽനിന്ന് ശേഖരിച്ചത്