വുമൺ ഹോൾഡിംഗ് എ ബാലൻസ്
ഡച്ച് സുവർണ്ണ കാലഘട്ടത്തിലെ ചിത്രകാരനായ ജോഹന്നാസ് വെർമീർ വരച്ച ചിത്രമാണ് വുമൺ ഹോൾഡിംഗ് എ ബാലൻസ്(Dutch: Vrouw met weegschaal). ഈ ചിത്രം വുമൺ ടെസ്‌റ്റിംഗ് എ ബാലൻസ് എന്നും അറിയപ്പെടുന്നു. ഇപ്പോൾ ഈ ചിത്രം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു.
A Woman Holding a Balance | |
---|---|
കലാകാരൻ | Johannes Vermeer |
വർഷം | c. 1662–1663 |
Medium | Oil on canvas |
Movement | Dutch Golden Age painting |
അളവുകൾ | 42.5 cm × 38 cm (16.7 ഇഞ്ച് × 15 ഇഞ്ച്) |
സ്ഥാനം | National Gallery of Art, Washington, D.C. |
1662-1663 നും ഇടയിൽ പൂർത്തിയാക്കിയ പെയിന്റിംഗ് ഒരു കാലത്ത് വുമൺ വെയ്റ്റിംഗ് ഗോൾഡ് എന്നറിയപ്പെട്ടിരുന്നു. എന്നാൽ അടുത്ത വിലയിരുത്തലിൽ അവളുടെ കൈയിലെ ബാലൻസ് ശൂന്യമാണെന്ന് കണ്ടെത്തി. പെയിന്റിംഗിന്റെ പ്രമേയത്തെയും പ്രതീകാത്മകതയെയും കുറിച്ചുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമാണ്. സ്ത്രീയെ വിശുദ്ധിയുടെയോ ഭൗമികതയുടെയോ പ്രതീകമായി വീക്ഷിക്കുന്നു.
തീം
തിരുത്തുകമുത്തുകളും സ്വർണ്ണവും ചൊരിയുന്ന തുറന്ന ജ്വല്ലറി ബോക്‌സ് ഇരിക്കുന്ന ഒരു മേശയുടെ മുമ്പിൽ ഒരു ശൂന്യമായ ബാലൻസ് കൈവശം വച്ചിരിക്കുന്ന ഒരു ഗർഭിണിയായ യുവതിയെ പെയിന്റിംഗിൽ, വെർമീർ ചിത്രീകരിച്ചിരിക്കുന്നു. ഒരു നീല തുണി ഇടത് മുൻവശത്ത്, കണ്ണാടിക്ക് താഴെ കിടക്കുന്നു. ഇടതുവശത്ത് കണ്ണിൽപ്പെടാത്ത സ്വർണ്ണ തിരശ്ശീല സംരക്ഷിക്കുന്ന ഒരു ജാലകം പ്രകാശം പ്രദാനം ചെയ്യുന്നു. സ്ത്രീയുടെ പിന്നിൽ നീട്ടിയ കൈകളുമായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ഒരു പെയിന്റിംഗ് ലാസ്റ്റ് ജഡ്ജ്മെന്റ് കാണാം .[1] ഈ സ്ത്രീയുടെ മോഡൽ വെർമീറിന്റെ ഭാര്യ കാതറിന വെർമീറായിരിക്കാം.[2]
Notes
തിരുത്തുക- ↑ Huerta (2005), p. 54
- ↑ Walther & Suckale (2002), p. 332.
അവലംബം
തിരുത്തുക- Carroll, Jane Louise; Stewart, Alison G. (2003). Saints, Sinners, and Sisters: Gender and Northern Art in Medieval and Early Modern Europe. Ashgate Publishing, Ltd. ISBN 978-0-7546-0589-8. Retrieved 29 June 2010.
- Huerta, Robert D. (2005). Vermeer and Plato: Painting the Ideal. Bucknell University Press. ISBN 978-0-8387-5606-5. Retrieved 29 June 2010.
- Kenner, T. A. (October 2006). Symbols and Their Hidden Meanings: The Mysterious Significance and Forgotten Origins of Signs and Symbols in the Modern World. Thunder's Mouth Press. ISBN 978-1-56025-949-7. Retrieved 29 June 2010.[പ്രവർത്തിക്കാത്ത കണ്ണി]
- Montias, John Michael (1 January 1991). Vermeer and His Milieu: A Web of Social History. Princeton University Press. ISBN 978-0-691-00289-7. Retrieved 29 June 2010.
- Roskill, Mark W. (June 1989). What is art history?. Univ of Massachusetts Press. ISBN 978-0-87023-675-4. Retrieved 29 June 2010.
- Sweetman, Robert (March 2007). In the Phrygian mode: neo-Calvinism, antiquity and the lamentations of reformational philosophy. University Press of America. ISBN 978-0-7618-3021-4. Retrieved 29 June 2010.
- Walther, Ingo F.; Suckale, Robert (1 September 2002). Masterpieces of Western Art: A History of Art in 900 Individual Studies from the Gothic to the Present Day. Taschen. ISBN 978-3-8228-1825-1. Retrieved 29 June 2010.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Liedtke, Walter A. (2001). Vermeer and the Delft School. Metropolitan Museum of Art. ISBN 978-0-87099-973-4.
- Salomon, Nanette (1998). "From Sexuality to Civility: Vermeer's Women". Studies in the History of Art. 55. National Gallery of Art: 309–322. JSTOR 42622615.
പുറംകണ്ണികൾ
തിരുത്തുക- Johannes Vermeer, Woman Holding a Balance, National Gallery of Art, Washington, D.C.
- Johannes Vermeer, Woman Holding a Balance, Colourlex
- Janson, J., Johannes Vermeer, Woman Holding a Balance, Essential Vermeer, website.