വിൻഡ്ഹോക്ക്

(Windhoek എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിൻഡ്ഹോക്ക് നമീബിയൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. ഖോമസ് ഹൈലാന്റ് പീഠഭൂമിയിൽ മധ്യ നമീബിയയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,700 മീറ്റർ (5,600 അടി) ഉയരത്തിൽ ഭൂമിശാസ്ത്രപരമായി രാജ്യത്തിൻറെ കൃത്യം മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു.

Windhoek

Windhuk, ǀAiǁGams, Otjomuise
City
ഔദ്യോഗിക ചിഹ്നം Windhoek
Coat of arms
Windhoek is located in Namibia
Windhoek
Windhoek
Location of Windhoek in Namibia
Coordinates: 22°34′12″S 17°5′1″E / 22.57000°S 17.08361°E / -22.57000; 17.08361
Country Namibia
RegionKhomas Region
Settled1840
ഭരണസമ്പ്രദായം
 • MayorMuesee Kazapua[1]
 • Deputy MayorHangapo Veico
വിസ്തീർണ്ണം
 • ആകെ5,133 ച.കി.മീ.(1,982 ച മൈ)
ജനസംഖ്യ
 (2011)[2]
 • ആകെ3,25,858
 • ജനസാന്ദ്രത62.8/ച.കി.മീ.(163/ച മൈ)
സമയമേഖലUTC+1 (WAT)
 • Summer (DST)UTC+2 (WAST)
ClimateBSh
  1. http://www.windhoekcc.org.na/coun_mayor.php City of Windhoek, 2014-12-01
  2. "Table 4.2.2 Urban population by Census years (2001 and 2011)" (PDF). Namibia 2011 - Population and Housing Census Main Report. Namibia Statistics Agency. p. 39. Retrieved 24 August 2016.

പുറംകണ്ണികൾ

തിരുത്തുക

http://www.windhoekcc.org.na/  വിക്കിവൊയേജിൽ നിന്നുള്ള വിൻഡ്ഹോക്ക് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വിൻഡ്ഹോക്ക്&oldid=3479018" എന്ന താളിൽനിന്ന് ശേഖരിച്ചത്