വില്ലിസ് ഗോപുരം
(Willis Tower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് വില്ലിസ് ഗോപുരം (പഴയ പേര് സിയേഴ്സ് ഗോപുരം). ചിക്കാഗോയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇതിന്റെ മുഖ്യ ശില്പി ബ്രൂസ് ഗ്രഹാം ആണ്. 1970 ആഗസ്റ്റിലാണ് നിർമ്മാണം ആരഭിക്കുന്നത്. 1973-ൽ പണി പൂർത്തിയായപ്പോൾ 108 നിലകളും 442 മീറ്റർ(1451 അടി) ഉയരവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി. 1998-ൽ മലേഷ്യയിൽ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ ഉയരുന്നതു വരെ ഈ ബഹുമതി സിയേഴ്സ് ടവറിനായിരുന്നു. 2009 ജൂലൈ 16-ന് ഔദ്യോഗികമായി "വില്ലിസ് ടവേഴ്സ്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
സിയേഴ്സ് ഗോപുരം | |
---|---|
പഴയ പേര് | Sears Tower |
Record height | |
Tallest in the world from 1973 to 1998[I] | |
Preceded by | World Trade Center |
Surpassed by | Petronas Twin Towers |
അടിസ്ഥാന വിവരങ്ങൾ | |
തരം | Office, observation, communication |
സ്ഥാനം | 233 S. Wacker Drive Chicago, Illinois 60606 United States |
നിർമ്മാണം ആരംഭിച്ച ദിവസം | 1970 |
പദ്ധതി അവസാനിച്ച ദിവസം | 1973[1][2][3] |
Height | |
Antenna spire | 1,730 അടി (527 മീ) |
മേൽക്കൂര | 1,451 അടി (442 മീ)[4] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 108[4] |
തറ വിസ്തീർണ്ണം | 4.56 million sq ft (3.81 million sq ft rentable) 424,000 m² (354,000 m² rentable)[5] |
Lifts/elevators | 104, with 16 double-decker elevators, made by Westinghouse, modernized by Schindler Group |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Skidmore, Owings and Merrill (Fazlur Khan & Bruce Graham) |
അവലംബം
തിരുത്തുക- ↑ "Willis Tower". Archived from the original on 2009-07-19. Retrieved 2011-08-05.
- ↑ Willis Tower – willis.com
- ↑ Willis Tower at Emporis
- ↑ 4.0 4.1 The tower has 108 stories as counted by standard methods, though the building's owners count the main roof as 109 and the mechanical penthouse roof as 110. Emporis.com Retrieved on June 7, 2008
- ↑ "Welcome to Sears Tower (Chicago, Illinois)". Searstower.org. Retrieved September 14, 2009.