വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം
(Whitsunday Islands National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 20 കിലോമീറ്റർ അകലെയാണ്. ഈ ദേശീയോദ്യാനത്തിൽ വിറ്റ്സൺഡേ ദ്വീപ് ഉൾപ്പെടെ മറ്റ് 31 ദ്വീപുകളുമുണ്ട്. [1]
വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 20°3′37″S 148°52′27″E / 20.06028°S 148.87417°E |
സ്ഥാപിതം | 1944 |
വിസ്തീർണ്ണം | 170 കി.m2 (65.6 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
Website | വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം |
See also | Protected areas of Queensland |
ഇവിടെ എത്താൻ
തിരുത്തുകഎയർലി ബീച്ചിൽ നിന്നോ ഷൂട്ടെ തുറമുഖത്തുനിന്നോ സ്വകാര്യ ബോട്ടിലോ അല്ലെങ്കിൽ വാണിജ്യബോട്ടുകളിലോ ഇവിടെ എത്താം. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "About Whitsunday Islands". Department of National Parks, Sport and Racing. 1 December 2014. Archived from the original on 2016-10-25. Retrieved 7 March 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)