വൈറ്റ്റിവർ, അരിസോണ

(Whiteriver, Arizona എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈറ്റ്റിവർ, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്ത് നവാജോ കൗണ്ടിയിലുള്ള ഫോർട്ട് അപ്പാച്ചേ ഇന്ത്യൻ റിസർവേഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സെൻസസ് നിയുക്ത സ്ഥലമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ജനസംഖ്യ 4,104 ആയിരുന്നു. ഇത് റിസർവേഷൻ മേഖലയിലെ ഏറ്റവും വലിയ അധിവാസമേഖലയാണ്.

Whiteriver, Arizona
Location in Navajo County and the state of Arizona
Location in Navajo County and the state of Arizona
Whiteriver, Arizona is located in the United States
Whiteriver, Arizona
Whiteriver, Arizona
Location in the United States
Coordinates: 33°49′59″N 109°58′28″W / 33.83306°N 109.97444°W / 33.83306; -109.97444
CountryUnited States
StateArizona
CountyNavajo
വിസ്തീർണ്ണം
 • ആകെ15.79 ച മൈ (40.88 ച.കി.മീ.)
 • ഭൂമി15.67 ച മൈ (40.59 ച.കി.മീ.)
 • ജലം0.11 ച മൈ (0.29 ച.കി.മീ.)
ഉയരം5,164 അടി (1,574 മീ)
ജനസംഖ്യ
 • ആകെ4,104
 • കണക്ക് 
(2016)[4]
N/A
സമയമേഖലUTC−7 (MST)
 • Summer (DST)UTC−7 (no DST/PDT)
ZIP code
85941
ഏരിയ കോഡ്928
FIPS code04-82530
GNIS ID(s)13704, 2409588

ഭൂമിശാസ്ത്രം.

തിരുത്തുക

വൈറ്റ്റിവർ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°49′59″N 109°58′28″W / 33.83306°N 109.97444°W / 33.83306; -109.97444 (33.833005, -109.974547) ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ CDP യുടെ ആകെ വിസ്തീർണം 17.8 ചതുരശ്ര മൈൽ (46 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരപ്രദേശമാണ്.

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 18, 2017.
  2. "Feature Detail Report for: Whiteriver". Geographic Names Information System. United States Geological Survey.
  3. U.S. Census Bureau (2010). "2010 Census Interactive Population Search". U.S. Government.
  4. "Population and Housing Unit Estimates". Retrieved June 9, 2017.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=വൈറ്റ്റിവർ,_അരിസോണ&oldid=3133849" എന്ന താളിൽനിന്ന് ശേഖരിച്ചത്