വൈറ്റ് മൗണ്ടെയ്ൻസ് (ന്യൂ ഹാംഷെയർ)
അമേരിക്കൻ ഐക്യനാടുകളിലെ പര്‍വ്വതനിര
(White Mountains (New Hampshire) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈറ്റ് പർവ്വതനിരകൾ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂഹാംഷെയർ സംസ്ഥാനത്തിന്റെ നാലിൽ ഒരു ഭാഗവും അമേരിക്കൻ വെസ്റ്റേൺ മൈനിനിലെ ഒരു ചെറിയ ഭാഗവുമാണ്. ഈ പർവ്വതനിരകൾ വടക്കൻ അപ്പലേച്ചിയൻ പർവ്വതനിരകളുടെയും ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളുടെയും ഭാഗമാണ്. ന്യൂയോർക്ക് സിറ്റി ബോസ്റ്റണുമായി അടുത്തായതിനാലും കാനഡയിലെ ക്യുബെക്കിലെ മോൺട്രിയൽ എന്നിവിടങ്ങളിൽ നിന്നും ഈ സ്ഥലം വളരെ കൂടുതലായി സന്ദർശിക്കാൻ സാധിക്കുന്നു.
വൈറ്റ് മൗണ്ടെയ്ൻസ് | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Washington |
Elevation | 6,288 ft (1,917 m) |
Coordinates | 44°16′15″N 71°18′12.5″W / 44.27083°N 71.303472°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
States | New Hampshire and Maine |
Region | New England |
Range coordinates | 44°16′16″N 71°18′18″W / 44.271°N 71.305°W |
Parent range | Appalachian Mountains |
അവലംബം തിരുത്തുക
ബാഹ്യ ലിങ്കുകൾ തിരുത്തുക
White Mountains (New Hampshire) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.