പേകനാരകം

(Wendlandia thyrsoidea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് പേകനാരകം. (ശാസ്ത്രീയനാമം: Wendlandia thyrsoidea). വെള്ളത്തലച്ചെടി, തൊവര, പാൽകൂട്ടിമരം, പൂവ്, കുരുണി എന്നെല്ലാം പേരുകളുണ്ട്. 7 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 400 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള തുറസ്സായ പുൽമേടുകളിലും നിത്യഹരിതവനങ്ങളുടെ ഓരങ്ങളിലും കണ്ടുവരുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു മരമാണിത്. [1] വെള്ളിലത്തോഴി ശലഭം ഈ ചെടിയിൽ മുട്ടയിടാറുണ്ട്.

പേകനാരകം
പൂക്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
W. thyrsoidea
Binomial name
Wendlandia thyrsoidea
Synonyms
  • Canthium thyrsoideum Schult.
  • Cupia thyrsoidea (Roth) DC.
  • Ixora montana Miq. ex Hook.f. [Illegitimate]
  • Webera thyrsoidea Roth
  • Wendlandia lawii Hook.f.
  • Wendlandia montana K.Schum.
  • Wendlandia notoniana Wall. ex Wight & Arn.
  • Wendlandia thyrsoidea var. lawii (Hook.f.) Cowan

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-10-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പേകനാരകം&oldid=3929622" എന്ന താളിൽനിന്ന് ശേഖരിച്ചത്