തുലാസ്
(Weighing scale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിണ്ഡം അളക്കുന്നതിനുള്ള ഉപകരണമാണ് തുലാസ് അഥവാ ത്രാസ്. തിരശ്ചീനമായ ഒരു ദണ്ഡും അതിന്റെ രണ്ടറ്റത്തുമായി തൂക്കിയിട്ടിരിക്കുന്ന ഓരോ തളികകളും ചേർന്നതാണ് ലഘുവായ ഒരു തുലാസ്.
പിണ്ഡം അളക്കേണ്ട വസ്തു ഒരു തളികയിലും നേരത്തേ അറിയാവുന്ന പിണ്ഡമുള്ള വസ്തു മറ്റേ തളികയിലും വക്കുന്നു. രണ്ടു തളികയിലേയും വസ്തുക്കളുടെ പിണ്ഡം തുല്യമാണെങ്കിൽ ഗുരുത്വബലം ഓരോ തളികയേയും ഒരേ ബലത്തിൽ താഴേക്കു വലിക്കുകയും ദണ്ഡ് തിരശ്ചീനമായി നിലകൊള്ളുകയും ചെയ്യുന്നു.)
ചിത്രശാല
തിരുത്തുക-
കട്ടികൾ
-
തുലാസ്, ത്രാസ്
-
കട്ടികൾ
-
ഒരു കിലോ തൂക്കം
-
സ്പ്രിങ് ത്രാസ്
അവലംബം
തിരുത്തുക- Weighing scale
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി