വെയ്ൻ റൂണി
(Wayne Rooney എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരനാണ് വെയ്ൻ റൂണി ജനനം:1985 ഒക്ടോബർ 24).
Personal information | |||
---|---|---|---|
Full name | വെയ്ൻ മാർക്ക് റൂണി[1] | ||
Height | 1.76 മീ (5 അടി 9 ഇഞ്ച്)[2] | ||
Position(s) | Forward | ||
Club information | |||
Current team | എവർട്ടൻ എഫ്.സി | ||
Number | 10 | ||
Youth career | |||
1996–2002 | എവർട്ടൺ | ||
Senior career* | |||
Years | Team | Apps | (Gls) |
2002–2004 | എവർട്ടൺ | 67 | (15) |
2004– | മാഞ്ചെസ്റ്റർ യുണൈറ്റെഡ് | 252 | (129) |
National team‡ | |||
2000–2001 | England U15 | 4 | (2) |
2001–2002 | ഇംഗ്ലണ്ട് U17 | 12 | (7) |
2002 | ഇംഗ്ലണ്ട് U19 | 1 | (0) |
2003– | ഇംഗ്ലണ്ട് | 76 | (29) |
*Club domestic league appearances and goals, correct as of 2012 ആഗസ്റ്റ് 22 ‡ National team caps and goals, correct as of 2012 ആഗസ്റ്റ് 22 [3] |
2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ് തിയോ വാൽക്കോട്ട് തിരുത്തുകയുണ്ടായി).
2002 ൽ എവർട്ടന് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച റൂണിയെ 2004 ൽ മുൻനിര ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡ് തങ്ങളുടെ ടീമിലെത്തിച്ചു. അന്നുമുതൽ ടീമിന്റെ വിജയങ്ങളിൽ റൂണി നിർണായക പങ്കു വഹിച്ചു വരുന്നു.
ക്ലബ് പ്രകടനങ്ങൾ
തിരുത്തുകഎവർട്ടൻ
തിരുത്തുകമാഞ്ചസ്റ്റർ യുണൈറ്റഡ്
തിരുത്തുക2012-13
തിരുത്തുകസീസണിലെ ആദ്യ മത്സരം ആഗസ്റ്റ് 20ന് എവർട്ടണെതിരെയായിരുന്നു. കിരീടം വീണ്ടെടുക്കാനിറങ്ങിയ യുണൈറ്റഡ് പക്ഷെ 1-0ന് തോറ്റു.[4]
ചിത്രശാല
തിരുത്തുക-
ഇംഗ്ലണ്ടിനുവേണ്ടി പരിശീലനത്തിൽ.
-
വെയ്ൻ റൂണിയും ആന്റർസനും
-
കളിക്കുന്നതിനിടെ,
-
കളിക്കുന്നതിനിടെ പരിക്കുപ്പറ്റിയപ്പോൾ.
-
ഭാര്യ കൊലീൻ റൂണി.
അവലംബം
തിരുത്തുക- ↑ "Premier League Statistics 2009/2010" (PDF). PremierLeague.com. Premier League. p. 12. Archived from the original (PDF) on 2011-01-08. Retrieved 7 July 2011.
- ↑ "Wayne Rooney". ManUtd.com. Manchester United. Retrieved 7 July 2011.
- ↑ "Wayne Rooney Profile". Football Association. Archived from the original on 2010-06-22. Retrieved 11 September 2010.
- ↑ "മാഞ്ചസ്റ്ററിന് 'സ്റ്റാർട്ടിങ് ട്രബിൾ', മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-22. Retrieved 2012-08-22.