വാലുകുലുക്കി
(Wagtail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് വാലുകുലുക്കികൾ. പൊതുവേ ജലാശയങ്ങൾക്ക് സമീപമാണ് ഇവയെ കണ്ടു വരാറുള്ളത്. സദാസമയവും വാലു ചലിപ്പിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
വാലുകുലുക്കി | |
---|---|
African Pied Wagtail | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Motacilla
|
Species | |
Many, see text. |
അഞ്ചു വർഗ്ഗങ്ങളിൽപ്പെട്ട പത്തിനം വാലുകുലുക്കികളെ കേരളത്തിൽ കണ്ടു വരാറുണ്ട്.
ചിത്രശാല
തിരുത്തുക-
ദേശാടകനായി കേരളത്തിലെത്തുന്ന മഞ്ഞ വാലുകുലുക്കി
-
കാട്ടു വാലുകുലുക്കി
-
കാട്ടു വാലുകുലുക്കി