വോസ്ടോക് സ്റ്റേഷൻ
(Vostok Station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്റാർട്ടിക്കയിലെ പ്രിൻസെസ്സ് എലിസബത്ത് ലാൻഡിൽ റഷ്യ (മുമ്പ് സോവിയറ്റ് യൂണിയൻ) നിർമ്മിച്ച ഗവേഷണകേന്ദ്രമാണ് വോസ്ടോക് സ്റ്റേഷൻ. 1957 ഡിസംബർ 16നാണ് ഇത് തുറന്നത്. ഭൂമിയിൽ സ്വാഭാവിക അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ ഊഷ്മാവ് (−89.2 °C; −128.6 °F; 184.0 K) രേഖപ്പെടുത്തിയത് ഇവിടെയാണ്.
വോസ്ടോക് സ്റ്റേഷൻ Stántsiya Vostók | |
---|---|
Research Station | |
Lake Vostok composite image (NASA) | |
രാജ്യം | റഷ്യ (ആദ്യം സോവിയറ്റ് യൂണിയൻ) |
• ഭരണസമിതി | റഷ്യയുടെ അന്റാർട്ടിക് പര്യവേഷണം |
ഉയരം | 3,488 മീ(11,444 അടി) |
സമയമേഖല | UTC+06:00 (AQ) |