വോൾഡോർസെർസ്ക്കി ദേശീയോദ്യാനം
(Vodlozersky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യയുടെ വടക്കുഭാഗത്തായി, ഒബ്ലാസ്റ്റിലെ ഒനെഴ്സ്ക്കിലെ അർഖാങെൽസ്ക്ക് ജില്ലയിലും കരേലിയാ സ്വയംഭരണപ്രദേശത്തെ പുഡോഴ്സ്ക്കി ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വോൾഡോർസെർസ്ക്കി ദേശീയോദ്യാനം (Russian: Водлозерский национальный парк). 1991 ഏപ്രിൽ 20 നാണ് ഇത് സ്ഥാപിതമായത്. 2001 മുതൽ ഇതിന് യുനസ്ക്കൊയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശം എന്ന പദവിയുണ്ട്. വടക്കൻ റഷ്യയിലെ കോൺ മരങ്ങളുടെ വനപ്രദേശങ്ങളെ (ടൈഗ) സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]
Vodlozersky National Park | |
---|---|
Russian: Водлозерский национальный парк | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Pudozh, Onega |
Coordinates | 62°38′57″N 37°04′58″E / 62.64917°N 37.08278°E |
Area | 4,280 ച. �കിലോ�ീ. (1,650 ച മൈ)[1] |
Established | 1991 |
Visitors | around 1000 (in 1996) |
Governing body | Federal Forestry Service |
വോഡ്ലോസെറോ തടാകം, തടാകത്തിലേക്ക് ജലമൊഴുകിയെത്തുന്ന ഇലെക്സാനദീതടപ്രദേശം, ജലം പുറത്തേക്കൊഴുകുന്ന വോഡ്ല നദിയുടെ ഉയർന്ന ഭാഗം എന്നിവ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. [2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Водлозерский национальный парк (in റഷ്യൻ). Особо охраняемые природные территории России. Retrieved 19 August 2011.
- ↑ "Vodlozero National Park Karelia-Arkhangelsk Region". Retrieved 2008-02-05.